VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മതം മാറിയവര്‍ക്ക് സംവരണം ഭരണഘടനാവിരുദ്ധം; ദേശ വ്യാപക ബോധവല്‍ക്കരണത്തിന് വിഎച്ച്പി

VSK Desk by VSK Desk
18 October, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് വാല്‍മീകി മഹാസഭ അധ്യക്ഷന്‍ മുന്‍ ജസ്റ്റിസ് ജസ്റ്റിസ് പവന്‍ കുമാര്‍ പറഞ്ഞു. ഒരു സാഹചര്യത്തിലും, ഗൂഢാലോചന നടത്തുന്ന മതപരിവര്‍ത്തനക്കാരുടെ അജണ്ട വിജയിപ്പിക്കാന്‍ പട്ടികജാതി സമുദായങ്ങള്‍ അനുവദിക്കില്ല. എല്ലാ തലത്തിലും ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിനിനൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പവന്‍ കുമാര്‍.

മതംമാറിയവര്‍ക്ക് സംവരാണാനുകൂല്യം അനുവദിക്കണമെന്ന വാദം ഭരണഘടനാ വിരുദ്ധമാണെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. മിഷനറിമാരും മൗലവിമാരും തങ്ങളുടെ മതങ്ങളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമില്ലെന്ന വാദമുയര്‍ത്തിയാണ് കൂട്ടത്തില്‍ ആളെ ചേര്‍ക്കുന്നത്. മതം മാറിയവര്‍ക്ക് സംവരണം വേണമെന്ന അവരുടെ ആവശ്യം ആ വാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതി ഉറപ്പാക്കലല്ല ഇത്തരം ആവശ്യങ്ങളുടെ ലക്ഷ്യം മറിച്ച് കൂടുതല്‍ മതം മാറ്റത്തിന് വഴിതുറക്കുക എന്നതാണ്. ഇത്  സാമൂഹ്യനീതിക്ക് എതിരായ ഗൂഢാലോചനയാണ്.

1932-ല്‍ പൂനാ ഉടമ്പടി ഒപ്പ് വയ്ക്കുമ്പോള്‍ ഡോ.ബി.ആര്‍.അംബേദ്കറും മഹാത്മാഗാന്ധിയും പട്ടികജാതി സംവരണത്തിന്‍റെ വിഷയത്തില്‍ യോജിച്ചാണ് തീരുമാനമെടുത്തത്. ദൗര്‍ഭാഗ്യവശാല്‍, 1936 മുതല്‍, ഇസ്ലാം. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മതംമാറിയവര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെയും ഉന്നയിക്കുകയാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടപ്പോള്‍, അംബേദ്കര്‍ തന്നെ തള്ളിക്കളഞ്ഞതാണ്. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഈ ആവശ്യം യുക്തിരഹിതമാണെന്നാണ് വിശേഷിപ്പിച്ചത്.

കോടതികളും തള്ളിക്കളഞ്ഞ ഒരാവശ്യമാണത്. അത് വീണ്ടും പൊടിതട്ടിയെടുക്കുന്നത് അപകടകരമാണ്. 1985ല്‍ മാനസാന്തരപ്പെട്ട പട്ടികജാതിക്കാര്‍ക്ക് സംവരണമെന്ന ആവശ്യം ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയതാണ്. എന്നിട്ടും 2004ല്‍, അവര്‍ വീണ്ടും കോടതിയെ സമീപിച്ചു. അതിനിയും തീര്‍പ്പായിട്ടില്ലെന്ന് ഡോ. ജെയിന്‍ ചൂണ്ടിക്കാട്ടി. ഈ ദേശവിരുദ്ധ ആവശ്യത്തിനെതിരെ വിഎച്ച്പി രാജ്യവ്യാപകമായി പൊതുബോധവല്‍ക്കരണ കാമ്പയിന്‍ നടത്തും.

Share1TweetSendShareShare

Latest from this Category

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, പ്രകൃതിയാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

എബിവിപി 41ാം സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ നാളെ കൊടിയേറും

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഹിന്ദു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്: എസ്. സേതുമാധവന്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies