VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പഹാരികള്‍ക്ക് പട്ടിക വര്‍ഗ പദവി

VSK Desk by VSK Desk
3 November, 2022
in ഭാരതം
ShareTweetSendTelegram

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹാരി വിഭാഗത്തിന് പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. പഹാരികള്‍ക്കുള്ള സംവരണം പരിശോധിക്കാന്‍ രൂപീകരിച്ച ജി ഡി ശര്‍മ കമ്മിഷന്‍ നല്‍കിയ ശിപാര്‍ശ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും നിയമക്രമം പൂര്‍ത്തീകരിക്കുന്നതോടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ഒരു ഭാഷാ വിഭാഗത്തിന് പട്ടികവര്‍ഗ ആനുകൂല്യം ലഭിക്കുന്നത് ഇതാദ്യമാകും. ജോലിയിലും കോളജ് പ്രവേശനത്തിലും പഹാരി സമുദായത്തിന് 10 ശതമാനം സംവരണം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സംവരണ നിയമം ഭേദഗതി ചെയ്യും.

ജമ്മുകശ്മീരില്‍ പഹാരി ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷമാണ്. അതില്‍ 55 ശതമാനം ഹിന്ദുക്കളും ബാക്കിയുള്ളവര്‍ മുസ്ലീങ്ങളുമാണ്. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങള്‍ക്ക് അനുവദിച്ച പട്ടികവര്‍ഗ ക്വാട്ടയാണ് തങ്ങള്‍ക്കും വേണമെന്ന പഹാരികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അനന്ത്നാഗ്, ബാരാമുള്ള ജില്ലകള്‍ക്ക് പുറമെ പിര്‍ പഞ്ചല്‍ മേഖലയിലെ പിന്നാക്ക മേഖലയിലാണ് ഈ മൂന്ന് സമുദായങ്ങളും താമസിക്കുന്നത്. അതേസമയം പഹാരികള്‍ക്ക് സംവരണം നല്‍കുന്നതിനെഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങള്‍ എതിര്‍ത്തു. പഹാരികള്‍ ഒരു ജാതിവിഭാഗമല്ലെന്നും ഭാഷാ സമൂഹമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

പഹാരി സമുദായത്തിന് എസ്ടി (പട്ടികവര്‍ഗ) പദവി നല്‍കിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് നന്ദി അറിയിക്കുന്നതായി കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.
സാര്‍വത്രിക വികസനത്തിലേക്കുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, പ്രകൃതിയാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

എബിവിപി 41ാം സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ നാളെ കൊടിയേറും

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഹിന്ദു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്: എസ്. സേതുമാധവന്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies