VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗുരുനാനാക് ദേവ് ജയന്തി; പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

VSK Desk by VSK Desk
8 November, 2022
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: ഗുരുനാനാക് ദേവ് ജയന്തിയിൽ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സൺ ഇഖ്ബാൽ ലിംഗ് ലാൽപുരയുടെ വീട്ടിൽ നടന്ന പ്രത്യേക പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രാർത്ഥനയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഇവിടെ കൂടിയ സിഖ് വിശ്വാസികളെയും അഭിസംബോധന ചെയ്തു.

ഗുരുനാനാക് ദേവിന്‍റെ ജൻമദിനത്തിൽ രാജ്യത്തും വിദേശത്തുമുളള എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക് ദേവിനെപ്പോലുളള വലിയ പണ്ഡിതരുടെ ധാർമികവും ആത്മീയവുമായ മാർഗനിർദ്ദേശങ്ങളാൽ അനുഗ്രഹീതമാണ് ഭാരതമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Participated in the programme to mark the Parkash Purab of Sri Guru Nanak Dev Ji. Sharing some glimpses… pic.twitter.com/7Mcsh6WHG9

— Narendra Modi (@narendramodi) November 7, 2022

ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഉൾപ്പെടെയുളളവർ ഗുരുനാനാക് ദേവ് ജയന്തിയിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു. ഗുരുനാനക്ക് ദേവിനെപ്പോലുള്ള ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ജ്ഞാനം കൊണ്ട് ഭാരതം വിശ്വഗുരുവിന്‍റെ ബഹുമാന്യമായ പദവി നേടി. കാരുണ്യപൂർണമായ സദാചാര ജീവിതത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്‍റെയും പാത അദ്ദേഹം നമുക്ക് കാണിച്ചുതന്നുവെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies