VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിൽ വിജയ സങ്കൽപ്പ് സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും

VSK Desk by VSK Desk
20 November, 2022
in ഭാരതം
Share
Tweet
SendTelegram

അഹമ്മദാബാദ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ ബി.ജെ.പി യുടെ വിജയസങ്കൽപ്പ് സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. ദേറാജി, അമറേലി ,ധോരാജി,എന്നിവിടങ്ങളിൽ നടക്കുന്ന ബി.ജെ.പി റാലികളിലാണ് പ്രധാനമന്ത്രി സംസാരിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം അദ്ദേഹം സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 19,20,21 തീയതികളിലായി എട്ട് റാലികളാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് നടത്തുന്നത്. ഇന്നലെ വൽസദിൽ പ്രധാനമന്ത്രി നടത്തിയ റോഡ്ഷോയിലും സമ്മേളനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.

റാലിയിൽ ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് അനിഷേധ്യമായ ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഞാൻ എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. സർവേകളും രാഷ്‌ട്രീയ നിരൂപകരും ജനങ്ങളും പോലും പറയുന്നത് ബിജെപി വൻ വിജയം നേടുമെന്നാണ്. പിന്നെ എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നത്? ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ് ഗുജറാത്തിലെ ജനങ്ങൾ. പക്ഷേ, ജനാധിപത്യത്തിൽ, ഞാൻ ജനങ്ങളുടെ അടുത്ത് പോയി ചെയ്ത പ്രവർത്തനങ്ങളുടെ കണക്ക് നൽകുകയും വോട്ടിന്റെ രൂപത്തിൽ അവരുടെ അനുഗ്രഹം തേടുകയും ചെയ്യേണ്ടത് എന്റെ കടമയാണ്. 22 വർഷമായി ഞാൻ നിങ്ങളുടെ സേവകനാണ്, വിശ്രമിച്ചിട്ടില്ല. എനിക്ക് കഴിയുന്നത് വരെ ഞാൻ നിങ്ങളെ സേവിക്കുംഎന്നായിരുന്നു വൽസദിലെ റാലി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന സർവേ ഫലങ്ങൾ ബിജെപി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പിക്കുന്നതായിരുന്നു. ഇന്ത്യ-ടിവി മാട്രൈസ് അഭിപ്രായ സർവേ പ്രകാരം 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 104 മുതൽ 119 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. കോൺഗ്രസിന് 53 മുതൽ 68 വരെ സീറ്റുകൾ മാത്രമാകും ലഭിക്കുക. ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ കിട്ടുമ്പോൾ മറ്റുള്ളവർക്ക് 3 സീറ്റുകൾ വരെ ലഭിക്കും.

1995 മുതൽ തുടർച്ചയായി ആറ് തവണ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയിക്കുന്നത്. ഇത്തവണയും വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ഡിസംബർ 8ന് ഹിമാചൽ പ്രദേശിലെ വോട്ടെണ്ണലിനൊപ്പം ഗുജറാത്തിലും വോട്ടെണ്ണൽ നടത്തും. 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Share1
Tweet
SendShareShare

Latest from this Category

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies