VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഡൽഹി ജെഎൻയു സർവ്വകലാശാലയും കോഴിക്കോട് മാഗ്കോമും ധാരണാപത്രം ഒപ്പ് വച്ചു

അക്കാദമിക രംഗത്തെ സഹകരണത്തിന് ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി (മാഗ്കോം) ധാരണാപത്രം ഒപ്പുവെച്ചു.

VSK Desk by VSK Desk
25 November, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദൽഹി: അക്കാദമിക രംഗത്തെ സഹകരണത്തിന് ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയും കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി (മാഗ്കോം) ധാരണാപത്രം ഒപ്പുവെച്ചു.

ജെഎൻയു സർവ്വകലാശാല വിസി പ്രൊഫ. ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ എ.കെ. അനുരാജുമാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് സർവകലാശാലകളും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും തമ്മിലുള്ള സഹകരണവും പങ്കുവെക്കലുകളുമെന്ന് പ്രൊഫ. ശാന്തിശ്രീ ദൂലിപണ്ഡിറ്റ് പ്രതികരിച്ചു.

ഇത്തരത്തിൽ മാധ്യമപഠനരംഗത്തെ സ്ഥാപനവുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചതിൽ സന്തോഷമുണ്ടെന്നും അവർ കുട്ടിച്ചേർത്തു.

https://fb.watch/h07PMpgqGI/

ലോകോത്തര സർവകലാശാലകളും ഉന്നതമാധ്യമ പഠന കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായാണ് ജെഎൻയുമായി ധാരണാപത്രം ഒപ്പുവച്ചതെന്ന് മാകോം ഡയറക്ടർ എ. കെ. അനുരാഗ് പ്രതികരിച്ചു. ജെഎൻയു വൈസ് ചാൻസലറുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, ഓഗനൈസർ എഡിറ്റർ പ്രഫുൽ കേത്ക്കർ, കേസരി പത്രാധിപരും മാഗ്കോം ഗവേണിങ് ബോഡി അംഗവുമായ ഡോ. എൻ.ആർ. മധു, ജെ.എൻ.യു സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പ്രൊഫസർമാരായ മനുകൊണ്ട രബീന്ദ്ര നാഥ്, ശുചി യാദവ്, അസിസ്റ്റന്റ് പ്രൊഫ. ഡോ. ആർ.എൽ. റീറ്റ സോണി, സിഎസ് ആർഡി പ്രൊഫ. കൗശൽ ശർമ്മ എന്നിവരും പങ്കെടുത്തു.

Share6TweetSendShareShare

Latest from this Category

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

ഭാരതം പ്രകടിപ്പിച്ചത് ആത്മനിർഭരതയുടെ ബലം : ആർ സഞ്ജയൻ

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies