VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പിഎംജികെഎവൈ പദ്ധതി ഡിസംബറിനു ശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

VSK Desk by VSK Desk
23 December, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ നല്‍കാനുള്ള പിഎംജികെഎവൈ പദ്ധതി ഡിസംബറിനു ശേഷവും നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്നു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രസ്താവനയില്‍ അറിയിച്ചു. ഗവണ്മെന്റിന്‍റെ പക്കല്‍ ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പിഎംജികെഎവൈ (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന) പ്രകാരം പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ വിതരണത്തിനായി കഴിഞ്ഞ 28 മാസത്തിനിടെ ഗവണ്മെന്റ് 1.80 ലക്ഷം കോടി രൂപ ചെലവഴിച്ചതായി കൃഷികര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാനിയമത്തിനും മറ്റു ക്ഷേമപദ്ധതികള്‍ക്കുമായുള്ള ആവശ്യകത നിറവേറ്റാന്‍ മതിയായ ഭക്ഷ്യധാന്യങ്ങള്‍ ഗവണ്മെന്റിന്‍റെ പക്കലുണ്ടെന്നും ശോഭ കരന്ദ്‌ലാജെ കൂട്ടിച്ചേര്‍ത്തു.

പൊതുവിതരണ സംവിധാനത്തിനുള്ള (പിഡിഎസ്) ഭക്ഷ്യധാന്യ സംഭരണവും പിഎംജികെഎവൈ പോലുള്ള ക്ഷേമപദ്ധതികളും സുഗമമായി നടക്കുന്നുണ്ടെന്നു കേന്ദ്ര കൃഷികര്‍ഷക ക്ഷേമ സഹമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വിളകളില്‍ വരള്‍ച്ചയും കാലാവസ്ഥാവ്യതിയാനവും മൂലമുണ്ടായ ആഘാതത്താല്‍ ”അരിയുടെയും ഗോതമ്പിന്‍റെയും ഉല്‍പ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ” നിലനില്‍ക്കവെയാണ് ഇത്.

സംഭരിച്ച ധാന്യങ്ങള്‍ക്കു ഡിബിടി (നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം) വഴി കര്‍ഷകര്‍ക്കു നേരിട്ടു താങ്ങുവില നല്‍കുന്നതിനൊപ്പം, പിഡിഎസ് ഭക്ഷ്യധാന്യത്തിന്‍റെ പാഴാക്കലും കടത്തിക്കൊണ്ടുപോകലും തടയുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പിഡിഎസ് നവീകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും കരന്ദ്‌ലാജെ വ്യക്തമാക്കി.

2023 അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി ആഘോഷിക്കുന്നതിനു മുന്നോടിയായി ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മാധ്യമങ്ങളെ അഭിസംബോധനചെയ്യവേ കാര്‍ഷിക സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies