VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വാതന്ത്ര്യസമരത്തിലെ സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നു: അമിത് ഷാ

VSK Desk by VSK Desk
12 January, 2023
in ഭാരതം
The Union Minister for Home Affairs and Cooperation, Shri Amit Shah addressing at an event to release the book ‘Revolutionaries - The Other Story of How India Won Its Freedom’, in New Delhi on January 11, 2023.

The Union Minister for Home Affairs and Cooperation, Shri Amit Shah addressing at an event to release the book ‘Revolutionaries - The Other Story of How India Won Its Freedom’, in New Delhi on January 11, 2023.

Share
Tweet
SendTelegram

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമുള്‍പ്പെടെയുള്ള സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വിദഗ്ധനായ സഞ്ജയ് സന്യാലിന്‍റെ റെവല്യൂഷണറീസ്-ദ അദര്‍ സ്റ്റോറി ഓഫ് ഹൗ ഇന്ത്യന്‍ വണ്‍ ഇറ്റ്‌സ് ഫ്രീഡം എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്. ചിലപ്പോഴൊക്കെ ഈ സായുധ വിപ്ലവങ്ങളെ അവഗണിക്കാന്‍ അല്ലെങ്കില്‍ താഴ്ത്തിക്കെട്ടാന്‍ ചരിത്രകാരന്മാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രപുസ്‌കങ്ങള്‍, പഠനകാലത്തെ ബുക്കുകള്‍ എന്നിവയില്‍ നിന്നെല്ലാം ഒരേ കാഴ്ചപ്പാട് മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. പക്ഷേ, നിരവധി വ്യക്തികളും, ആശയങ്ങളും, സംഘടനകളും രാജ്യത്തിന്റെ സ്വാതന്ത്യത്തില്‍ മൂല്യവത്തായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സായുധ വിപ്ലവങ്ങളെ അവഗണിക്കാനും അവയ്ക്ക് അര്‍ഹമായ അംഗീകാരം നല്കാതിരിക്കാനും ശ്രമങ്ങള്‍ നടക്കുന്നു.

ജയത്തിന്‍റെയോ തോല്‍വിയുടേയോ അടിസ്ഥാനത്തിലല്ല ചരിത്രം രേഖപ്പെടുത്തേണ്ടത്. മറിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ സായുധ ചെറുത്തുനില്‍പ്പ് ശ്രമങ്ങള്‍ അടയാളപ്പെടുത്തിയും ഇത്തരം ശ്രമങ്ങളെ വിലയിരുത്തിയും വിശകലനം ചെയ്തും അവയുടെ യാഥാര്‍ഥ്യമാണ് രേഖപ്പെടുത്തേണ്ടത്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലൂടെയാണ് ചരിത്രം രചിച്ചത്. പക്ഷേ ചരിത്രകാരന്മാര്‍ മറന്ന ഒന്നുണ്ട്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ദിവസം ലാഹോര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വീടുകള്‍ പട്ടിണിയിലായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എല്ലാ ഇന്ത്യക്കാരിലും ഒരിക്കലും അവസാനിക്കാത്ത ദേശസ്‌നേഹം വളര്‍ത്തി, അമിത് ഷാ ചൂണ്ടിക്കാട്ടി.

വന്ദേ മാതരം രചിച്ചുകൊണ്ട് ജനങ്ങളില്‍ ദേശസ്‌നേഹം ഉണര്‍ത്തിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലൂടെ യുവാക്കള്‍ക്ക് ഉണര്‍വു നല്കിയ സുഭാഷ് ചന്ദ്ര ബോസ് എന്നീ ഉദാഹരണങ്ങളും അമിത് ഷാ ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരമോ ആദരവോ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies