VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹൗറയില്‍ പിടിയിലായ ഭീകരരെ എന്‍ഐഎയ്ക്ക് കൈമാറും

VSK Desk by VSK Desk
8 February, 2023
in ഭാരതം
ShareTweetSendTelegram

കൊല്‍ക്കത്ത: ഹൗറയില്‍നിന്ന്  പ്രത്യേക ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് ഭീകരരെ എന്‍ഐഎയ്ക്ക് കൈമാറും. മൂന്ന് ഭീകരരും വളരെക്കാലമായി എന്‍ഐഎ തെരയുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൗറയില്‍ നിന്നുള്ള എംഡി സദ്ദാം, സയ്യിദ് അഹമ്മദ്, മധ്യപ്രദേശിലെ ഖാണ്ട്വ സ്വദേശി അബ്ദുള്‍ റക്കീബ് ഖുറേഷിഎന്നിവരാണ് അറസ്റ്റിലായത്. ഖുറേഷിയെ നേരത്തെ മൂന്ന് തവണ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുഎപിഎ പ്രകാരം ഏറെക്കാലം ജയിലിലായിരുന്ന ഇയാള്‍ പുറത്തിറങ്ങി വീണ്ടും ഐഎസ് ബന്ധം സ്ഥാപിക്കുകയായിരുന്നു.

കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ എഫ്ഐആര്‍ ഹാജരാക്കി. ഹര്‍ജി പരിഗണിച്ച പ്രത്യേക ജഡ്ജി, കൂടുതല്‍ അന്വേഷണത്തിനായി കേസ് ഡയറിയും ബന്ധപ്പെട്ട എല്ലാ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കൊല്‍ക്കത്ത പൊലീസ് എസ്ടിഎഫിനോട് നിര്‍ദേശിച്ചു.

അറസ്റ്റിലായ മൂന്ന് പ്രതികളെ ഉടന്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

Share1TweetSendShareShare

Latest from this Category

പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും; അപകടം‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

അമിത് ഷായുടെ സമാധാന ശ്രമങ്ങൾ മണിപ്പൂരിൽ ഫലം കണ്ടു ; ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ആയുധങ്ങൾ വെച്ച് കീഴടങ്ങി അക്രമികൾ

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ഗോവയിലെ ആദ്യത്തെ വന്ദേഭാരത്‍ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

അഗ്‌നി-1ന്‍റെ പരീക്ഷണ വിക്ഷേപണം വിജയം; കൃത്യമായി ലക്ഷ്യം ഭേദിച്ചു

അടിമത്തമനോഭാവം അവസാനിപ്പിച്ച് രാഷ്ട്രനിര്‍മാണത്തിനായി ശിവാജി ജനങ്ങളെ പ്രചോദിപ്പിച്ചു: നരേന്ദ്ര മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും; അപകടം‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

തപസ്യയുടെ വി.എം. കൊറാത്ത് അനുസ്മരണ സമ്മേളനം നാളെ

അമിത് ഷായുടെ സമാധാന ശ്രമങ്ങൾ മണിപ്പൂരിൽ ഫലം കണ്ടു ; ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ആയുധങ്ങൾ വെച്ച് കീഴടങ്ങി അക്രമികൾ

ഗോത്രസാരഥി,ഗോത്രവാഹി പദ്ധതികൾക്കു പകരം ഇനി വിദ്യാവാഹിനി

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ഗോവയിലെ ആദ്യത്തെ വന്ദേഭാരത്‍ എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

അഗ്‌നി-1ന്‍റെ പരീക്ഷണ വിക്ഷേപണം വിജയം; കൃത്യമായി ലക്ഷ്യം ഭേദിച്ചു

അടിമത്തമനോഭാവം അവസാനിപ്പിച്ച് രാഷ്ട്രനിര്‍മാണത്തിനായി ശിവാജി ജനങ്ങളെ പ്രചോദിപ്പിച്ചു: നരേന്ദ്ര മോദി

Load More

Latest English News

New twist for Madrasa suicide: Post mortem says, girl had been physically harassed

Temples are not cooperative bodies to raise funds for political activities, HC tells Malabar Dewaswom Board

Fire, an unending story in Kerala

KKSS demands Sanadhana Dharma Classes in every village

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies