VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കശ്മീരില്‍ മംഗളേശ്വര ഭൈരവക്ഷേത്രം പുനര്‍ജനിക്കുന്നു

VSK Desk by VSK Desk
22 March, 2023
in ഭാരതം
Share
Tweet
SendTelegram

ശ്രീനഗര്‍: ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മംഗളേശ്വര ഭൈരവക്ഷേത്രം കശ്മീരില്‍ പുനര്‍ജനിക്കുന്നു. നാശത്തിലേക്ക് നീങ്ങിയ ക്ഷേത്രത്തിന്‍റെ ശേഷിപ്പുകള്‍ക്ക് 2014ലെ വെള്ളപ്പൊക്കത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പുനരുദ്ധാരണച്ചുമതല ഏറ്റെടുത്ത കശ്മീര്‍ ഭരണകൂടം 2022 ജൂണിലാണ് നിര്‍മാണം തുടങ്ങിയത്. അടുത്ത മാസത്തോടെ ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കും. 1.62 കോടിയാണ് നിര്‍മ്മാണച്ചെലവെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഐജാസ് അസദ് പറഞ്ഞു.

ക്ഷേത്രം അതിന്‍റെ പൂര്‍വമാതൃകയില്‍ത്തന്നെയാണ് പുനരുദ്ധരിക്കുന്നത്. നിര്‍മിതിയുടെ യഥാര്‍ത്ഥ രൂപം സംരക്ഷിക്കുന്നത് സംബന്ധിച്ച് ക്ഷേത്ര ഭരണ സമിതിയുമായി കൂടിയാലോചിച്ചെന്ന് അസദ് പറഞ്ഞു. ‘ക്ഷേത്രത്തോട് ചേര്‍ന്ന് ഭക്തര്‍ പവിത്രമായി കരുതുന്ന രണ്ട് വൃക്ഷങ്ങളുണ്ട്, അവയ്ക്ക് പോലും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പുനര്‍നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്നും മുഹമ്മദ് ഐജാസ് അസദ് കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് അസദ് പറഞ്ഞു. ‘ആളുകള്‍ ഇന്നും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കണമെന്ന് ഞങ്ങളോട് പറയുന്നു… രാജ്യത്തെല്ലായിടത്തുനിന്നും ആളുകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തുമെന്ന് ഭരണകൂടത്തിന് ഉറപ്പുണ്ട്, അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രഭൂമിയില്‍ കയ്യേറ്റമൊന്നും ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്‍റെ മുഴുവന്‍ ഭൂമിയും വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അല്‍താഫ് ഹുസൈന്‍ ഷായ്ക്കാണ് നിര്‍മാണച്ചുമതല.

Share1
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies