VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

‘എല്ലാം ഞങ്ങള്‍ക്ക് രാമദൗത്യം’; ഗോട്ടയിലൊരുങ്ങുന്നു രാമ ക്ഷേത്രത്തിന്റെ കൊടിമരങ്ങള്‍

VSK Desk by VSK Desk
8 December, 2023
in ഭാരതം
ShareTweetSendTelegram

അഹമ്മദാബാദ്: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് കൊടിമരങ്ങള്‍, 42 വാതിലുകള്‍… എല്ലാം പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള വിശ്രമമില്ലാത്ത ജോലിയിലാണ് അഹമ്മദാബാദിലെ ഗോട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അംബിക എന്‍ജിനീയറിങ് വര്‍ക്സിലെ ജീവനക്കാര്‍. വെങ്കലത്തിലാണ് കതകുകളും കൊടിമരങ്ങളും പണിതെടുക്കുന്നത്. രാവും പകലുമറിയാത്ത ജോലിയിലാണ് ഇവര്‍. സ്ഥാപനത്തിന്റെ എണ്‍പത്തൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കിട്ടിയ പുണ്യമായാണ് ഈ അവസരത്തെ കാണുന്നതെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ദേവ്ചന്ദ്ഭായ് രാംനാഥ് മേവാഡ പറയുന്നു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഈ പണികളുടെ കരാര്‍ നല്കിയത് എല്‍ ആന്‍ഡ് ടി കമ്പനിക്കാണ്. അവരാണ് ഞങ്ങളെ ഇതേല്പിച്ചത്. ഇത് രാമദൗത്യമായാണ് ഓരോ ജോലിക്കാരനും കാണുന്നത്. ഞങ്ങളും ഭഗവാന്റെ സേനയിലെ അംഗങ്ങളായതുപോലെ. ആറ് മാസമായി ഈ ജോലി തുടങ്ങിയിട്ട്. 35 മുതല്‍ 45 വരെ ശില്പികള്‍ രാവും പകലും വിശ്രമമില്ലാതെ ഇതിനായി പ്രവര്‍ത്തിക്കുകയാണ്. ദേവ്ചന്ദ് ഭായി പറഞ്ഞു.
പ്രധാന കൊടിമരത്തിന് 5500 കിലോ ഭാരമുണ്ട്. 44 അടി ഉയരവും. മറ്റുള്ളവയ്‌ക്ക് 750 കിലോ തൂക്കവും 20 അടി ഉയരവും. നിര്‍മാണത്തിന് സ്പെഷല്‍ ക്വാളിറ്റി വെങ്കലമാണ് പൂര്‍ണമായും ഉപയോഗിക്കുന്നത്.

കൊടിമരങ്ങളും കതകുകളും മാത്രമല്ല ക്ഷേത്രത്തിലേക്കുള്ള മണികളും നിലവിളക്കുകളും നിര്‍മിക്കുന്നതും കൂടുതലും നിര്‍മിക്കുന്നത് ഇവിടെയാണ്. അവയ്‌ക്ക് വേണ്ടുന്ന വെങ്കലക്കുഴകള്‍ നിര്‍മിക്കുന്നത് വളരെ ശ്രദ്ധയും സാവകാശവും വേണ്ടുന്ന ജോലിയാണ്. രാമാനുഗ്രഹത്താല്‍ അത്തരം ജോലികളെല്ലാം തൃപ്തികരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാസ്തുശാസ്ത്രമനുസരിച്ച് പഞ്ചതത്വത്തിലധിഷ്ഠിതമാണ് നമ്മുടെ സനാതനധര്‍മ്മം. ക്ഷേത്രത്തിന്റെ മുകളിലുയര്‍ത്തുന്ന ഈ കൊടിമരം അന്തരീക്ഷചൈതന്യത്തെ ക്ഷേത്രത്തിലേക്ക് ആവാഹിക്കും. നക്ഷത്രങ്ങളുടെയും ദിക്കുകളുടെയും നില കൂടി പരിഗണിച്ചാണ് ഞങ്ങള്‍ ഈ ഏഴ് കൊടിമരങ്ങളും പണിതീര്‍ക്കുന്നത്, ദേവ്ചന്ദ്ഭായി മേവാഡ പറഞ്ഞു.

Tags: Ayodya
Share15TweetSendShareShare

Latest from this Category

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies