VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമഭക്തര്‍ക്ക് അന്നം നല്കാന്‍ നിഹാംഗ് സിഖ് സമൂഹം

'ഞങ്ങളുടെ പൂര്‍വികര്‍ ആ കെട്ടിടത്തില്‍ കൊടികളുയര്‍ത്തി, ആരാധന നടത്തി, രാമനാമമെഴുതി. രാമഭക്തരെ സേവിക്കേണ്ടത് ഞങ്ങളുടെ കടമയാണ്''

VSK Desk by VSK Desk
19 December, 2023
in ഭാരതം
Share
Tweet
SendTelegram

ചണ്ഡീഗഡ്: ഒന്നര നൂറ്റാണ്ട് മുമ്പ് ബാബറി സമുച്ചയത്തില്‍ കടന്നുകയറി ഹവനം നടത്തിയതിന്റെ ധീരസ്മരണയില്‍ നിഹാംഗ് സിഖ് സമൂഹം അയോധ്യയിലെത്തും. ഞങ്ങളും സനാതനികളാണ്. ഭഗവാന്‍ രാമന്റെ ഭക്തരാണ്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അയോധ്യയിലെത്തേണ്ടത് പാരമ്പര്യം കൊണ്ടുതന്നെ ഞങ്ങളുടെ കടമയാണ്, ജതേദാര്‍ ബാബ ഹര്‍ജിത് സിങ് പറയുന്നു. അയോധ്യയിലെത്തുന്ന ആയിരക്കണക്കിന് രാമഭക്തര്‍ക്ക് അന്നം നല്കുകയെന്ന ദൗത്യം സ്വയമേറ്റെടുക്കുകയാണ് ബാബയും കൂട്ടരും.

1858 നവംബറില്‍, നിഹാംഗ് ബാബ ഫക്കീര്‍ സിങ് ഖല്‍സയുടെ നേതൃത്വത്തില്‍ 25 നിഹാംഗ് (നിരങ്കാരി) സിഖുകാരാണ് ബാബറി സമുച്ചയത്തില്‍ ആരാധന നടത്തിയത് 165 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ എട്ടാമത്തെ പിന്‍മുറക്കാരന്‍ ജതേദാര്‍ ബാബ ഹര്‍ജിത് സിംഗ് റസൂല്‍പൂര്‍ അയോധ്യയിലെത്തുന്ന രാമഭക്തര്‍ക്കായി സാമൂഹ്യ അന്നദാനമൊരുക്കുന്നു.

അയഞ്ഞ, കടും നീല നിറത്തിലുള്ള വസ്ത്രങ്ങളും തലപ്പാവുമാണ് നിഹാംഗ് സിഖ് സമൂഹത്തിന്റെ വേഷം. നിഹാംഗ് സമൂഹം രുദ്രാക്ഷം ധരിക്കുന്ന അമൃതധാരി സിഖ് സമൂഹമാണെന്ന് ഹര്‍ജിത് സിങ് ബാബ പറഞ്ഞു.

സനാതനപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഞങ്ങള്‍. രാമഭക്തരെ സേവിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അടിമത്തത്തിന്റെ അടയാളമായി നിലനിന്നിരുന്ന കെട്ടിടത്തില്‍ രാമമന്ത്രം മുഴക്കിയാണ് ഞങ്ങളുടെ പൂര്‍വികരെത്തിയത്. അവര്‍ അവിടെ രാമനാമം എഴുതി. കാവിക്കൊടികള്‍ ഉയര്‍ത്തി. ധര്‍മ്മത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു. അവധ് പോലീസ് സ്റ്റേഷനിലെ പഴയ രജിസ്റ്ററുകളില്‍ ആ ഇരുപത്തഞ്ച് ധീരരുടെ പേരുകളുണ്ട്. 1858 നവംബര്‍ 30നാണ് അവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശ്രീരാമക്ഷേത്രത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ ഈ സംഭവങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്, ബാബ ഹര്‍ജിത് സിങ് ചൂണ്ടിക്കാട്ടി.

Tags: Ayodya
Share1
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies