VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വീട്ടില്‍ താമസിച്ചിരുന്നത് 125 കര്‍സേവകര്‍; പുറത്തിറങ്ങിയ ഒരോരുത്തരെയായി പോലീസ് വെടിവച്ചു വീഴ്‌ത്തി; രക്തവും അനീതിയും ഒരിക്കലും മറക്കില്ലെന്ന് ഓം ഭാരതി

VSK Desk by VSK Desk
15 January, 2024
in ഭാരതം
Share
Tweet
SendTelegram

അയോധ്യ: 1990ല്‍ അന്നത്തെ മുലായം സിംഗ് യാദവ് സര്‍ക്കാര്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിന്റെ ദൃക്‌സാക്ഷിയ ഒരു 75 കാരിയുണ്ട് അയോധ്യയില്‍. ഓം ഭാരതി എന്ന സ്ത്രീ അന്നു കണ്ടത് ഒരിക്കലും മറക്കാനാകാത്ത കാഴ്ചകളാണ്. 125 ഓളം കര്‍സേവകരാണ് ജീവന്‍ രക്ഷിക്കാന്‍ തന്റെ വീട്ടില്‍ അഭയം പ്രാപിച്ച അനുഭവം പങ്കവയ്‌ക്കുകയാണ് ഓം ഭാരതി.

ജനുവരി 22ന് നടക്കുന്ന രാം മന്ദിറിലെ പ്രാണ്‍ പ്രതിഷ്ഠ അവര്‍ക്ക് ഒരു ക്ഷണം ലഭിച്ചതിനാല്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാ രാമഭക്തരുടെയും സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിച്ചുവെന്നും ഓം ഭാരതി വ്യക്തമാക്കി. 1990 നവംബര്‍ രണ്ടിന് അന്നത്തെ മുലായം സിംഗ് സര്‍ക്കാര്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പോലീസ് സേനയോട് ഉത്തരവിട്ടു. വിശ്വഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷന്‍ അശോക് സിംഗാളും 125 കര്‍സേവകരും ഓം ഭാരതിയുടെ വീട്ടില്‍ അഭയം പ്രാപിച്ചു.

രാം ലാല പ്രണ പ്രതിഷ്ഠാ ചടങ്ങ് കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാല്‍ എന്റെ കര്‍സേവകരുടെ രക്തവും വേദനയും അപമാനവും എനിക്ക് ഒരിക്കലും മറക്കാനാവില്ല. രാം ലല്ലയെ അദ്ദേഹത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നായിരുന്നു അവരുടെ ഒരേയൊരു ആവശ്യം, പക്ഷേ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി നിരപരാധികളായ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടുവെന്നും അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു. കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്റെ വീട് പൂര്‍ണ്ണമായും ഒരു കന്റോണ്‍മെന്റായി മാറി. 125 ഓളം കര്‍സേവകര്‍ക്ക് ഞാന്‍ എന്റെ വീട്ടില്‍ അഭയം നല്‍കി. അവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ചെയ്തു. എന്നാല്‍ അവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ അവരെ ഓരോരുത്തരായി വെടിവച്ചിടുകയായിരുന്നു.

കോത്താരി സഹോദരന്മാരും എന്റെ സ്ഥലത്ത് താമസിച്ചു, അവര്‍ എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്ന് ഓം ഭാരതി പറഞ്ഞു. കോണ്‍ഗ്രസ് വെറും കാഴ്ചക്കാരായി മാറിയെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷി ആഞ്ഞടിച്ചു. അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍സേവകരോട് ഒരുപാട് അനീതി കാണിച്ചു. കോണ്‍ഗ്രസും വെറും കാഴ്ചക്കാരനായി തുടര്‍ന്നു, ഒരു സഹായവും നല്‍കിയില്ല, പിന്നീട് വിഷയം കോടതിയില്‍ എത്തിയിട്ടും അവര്‍ രാമക്ഷേത്ര നിര്‍മ്മാണം തടയാന്‍ പരമാവധി ശ്രമിച്ചു, എന്നാല്‍ അതും വിജയിച്ചില്ലെന്നും അവര്‍ പറഞ്ഞു.

Share23
Tweet
SendShareShare

Latest from this Category

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്ക് ഇൻഡോറിൽ

Load More

പുതിയ വാര്‍ത്തകള്‍

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം നാളെ

നിരണം കവികൾ മലയാള ഭാഷയ്ക്ക് അടിത്തറ പാകിയോർ : എം.ബി പത്മകുമാർ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies