VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പൊതുസിവില്‍ നിയമം ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല: ഇന്ദ്രേഷ്‌കുമാര്‍

VSK Desk by VSK Desk
8 February, 2024
in ഭാരതം
Share
Tweet
SendTelegram

ജയ്പൂര്‍: രാജ്യത്തിന്റെ വികസനത്തിന് പൊതു സിവില്‍ നിയമം അനിവാര്യമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍. പൊതുസിവില്‍ കോഡ് ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല. എല്ലാവര്‍ക്കും തുല്യമായ നിയമങ്ങള്‍ ഉണ്ടാകണം. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതുകൊണ്ട് ഏതെങ്കിലും മതത്തിലോ ജാതിയിലോ ഉള്ള ആളുകളുടെ സ്വാതന്ത്ര്യം ഇല്ലാതാകില്ല. ഇത് സമത്വബോധം സൃഷ്ടിക്കും. വിവിധ മതങ്ങളും സമുദായങ്ങളും തമ്മില്‍ പരസ്പര ധാരണയും സൗഹാര്‍ദ്ദവും വര്‍ധിക്കും, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് രാജസ്ഥാന്‍ ഘടകം മാളവ്യ നഗറിലെ പാഥേയ ഭവന്‍ മഹര്‍ഷി നാരദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ”ഒരു രാജ്യം, ഒരു നിയമം” എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

രാജ്യത്ത് എന്ത് നടപ്പാക്കിയാലും മുസ്ലീങ്ങള്‍ക്കെന്ത് സംഭവിക്കുമെന്ന ചോദ്യം ഉയരുന്നത് ഒരു പതിവായിരിക്കുകയാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഭാരതീയര്‍ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യമുയരാറില്ല. സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പ്രീണനം തുടരുന്നത്? മുസ്ലീം സമൂഹം ഭാരതീയരായി മാറിയില്ലെന്നാണോ ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇന്ദ്രേഷ് കുമാര്‍ ചോദിച്ചു. അതാണ് വാസ്തവമെങ്കില്‍ ആ വേര്‍തിരിവ് മാറണമെന്ന് അദ്ദേഹം പറഞ്ഞു.

നാല് തവണ വിവാഹം കഴിക്കാമെന്ന് ഇസ്ലാമിലെ എവിടെയും എഴുതി വച്ചിട്ടില്ല. അങ്ങനെയുണ്ടെന്ന് പറയുന്നവര്‍ കള്ളം പറയുകയാണ്.
ബ്രിട്ടീഷുകാര്‍ വിഭജനം ആഗ്രഹിച്ചു. മതത്തിന്റെ പേരില്‍ നേതാക്കള്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. ഒരാള്‍ ഭാരതവും മറ്റൊരാള്‍ പാകിസ്ഥാനും നേടി. നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവര്‍ അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ ഭാരതം വിഭജിക്കുമായിരുന്നില്ല. മുസ്ലീങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ഈ ചോദ്യം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. എല്ലാവരെയും അംഗീകരിക്കുന്ന ഒരു രാജ്യവും ഭാരതമല്ലാതെ ലോകത്ത് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും ഇടം നല്‍കിയ ഒരേയൊരു രാജ്യമാണ് ഭാരതമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പൊതുസിവില്‍ നിയമം കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പരിപാടിയില്‍ സംസാരിച്ച രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ പറഞ്ഞു. ഇത് രാഷ്ട്രനിര്‍മ്മാണത്തെയും ദേശീയോദ്ഗ്രഥനത്തെയും ശക്തിപ്പെടുത്തും, അദ്ദേഹം പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies