VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

5300 കശ്മീരി കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം: പീപ്പിള്‍സ് ഫോറം

VSK Desk by VSK Desk
23 February, 2024
in ഭാരതം
മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത സംസാരിക്കുന്നു

മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത സംസാരിക്കുന്നു

Share
Tweet
SendTelegram

ന്യൂദല്‍ഹി: കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ട് ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ താമസിക്കുന്ന 5300 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് അര്‍ഹതയുണ്ടെന്ന ജമ്മു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫോറം. മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

1994 ഫെബ്രുവരി 22ന് ഭാരതപാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം അനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത പറഞ്ഞു. ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിക്കുന്ന ആ പ്രമേയം പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഒഴിയണമെന്ന് കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്. 1947ല്‍ പാക് ആക്രമണകാലത്ത് കുടിയിറക്കപ്പെട്ട 5300 കശ്മീരികളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും കഴിയുന്നത്. ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയ 26319 കുടുംബങ്ങള്‍ അനുഭവിച്ചിരുന്ന അതേ പദവിയും അവകാശങ്ങളും ഇവര്‍ക്കും ലഭിക്കണമെന്നും ആനുകൂല്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ നല്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശം.

അന്ന് കുടിയൊഴിയേണ്ടിവന്നവരില്‍ രണ്ടോ മൂന്നോ ശതമാനം പേര്‍ മാത്രമേ ഇപ്പോഴും ജീവിച്ചിരിക്കുന്നുള്ളൂ, അവര്‍ക്കാകട്ടെ എണ്‍പതിന് മുകളില്‍ പ്രായവുമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചാല്‍ ജീവിതാവസാനമെങ്കിലും അവര്‍ക്ക് അംഗീകാരം ലഭിച്ചു എന്ന സംതൃപ്തിയുണ്ടാകും. പാക് അധിനിവേശ കശ്മീര്‍ തിരികെ പിടിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Share1
Tweet
SendShareShare

Latest from this Category

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

പി. പരമേശ്വരൻജിയെ അനുസ്മരിച്ച് വിചാരകേന്ദ്രം

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies