VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കശ്മീരിലെ 10 ജില്ലകളിൽ 1250 സ്‌കൂളുകളുമായി സേവാഭാരതി

VSK Desk by VSK Desk
29 March, 2024
in ഭാരതം
Share
Tweet
SendTelegram

ശ്രീനഗർ : കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി . കശ്മീരിലെ 10 ജില്ലകളിലായാണ് 1250 ഏകല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. അതില്‍ 180 ഓളം സ്‌കൂളുകള്‍ ബാരാമുള്ള ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ഭീകരാക്രമണം നടന്ന ജില്ല കൂടിയാണിത്.

ഏകല്‍ വിദ്യാലയ അഭിയാന്‍ പ്രോജക്ടിന് കീഴില്‍ ഭാരതീയതയും ഹിന്ദുസ്ഥാനിയായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചര്‍ച്ചകളും പഠനവുമാണ് ഇവിടെ നടക്കുന്നത്.ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസം നേടുന്നത്.

ഏകല്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യം 800 വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിനിടെ അത് 1250 ആയി ഉയര്‍ന്നു.

ഈ സ്‌കൂളുകളുടെ നടത്തിപ്പിന് സേവാഭാരതിക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. “ഈ സ്കൂളുകളിൽ കശ്മീരി, ഉറുദു ഭാഷകൾ പഠിപ്പിക്കുന്നു. ഞങ്ങളുടെ കുട്ടികൾ തീവ്രവാദികളുടെ കൂട്ടാളികളാകാനോ കല്ലേറ് നടത്തുന്നവരുടെ കൂട്ടത്തിൽ ചേരാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ബാരാമുള്ള ജില്ലയിലെ ഏകൽ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയും പണത്തിന് വേണ്ടി സ്‌കൂൾ വിടുകയോ കല്ലെറിഞ്ഞവരുടെ കൂട്ടത്തിൽ ആരും ചേരുകയോ ചെയ്തിട്ടില്ല . ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ അഭിമാനമുള്ള ഹിന്ദുസ്ഥാനി മുസ്ലീങ്ങളാണ്. ഞങ്ങൾ അവരെ ഖുറാനും പഠിപ്പിക്കുന്നു. ഇത് മാത്രമല്ല, ഞങ്ങൾക്ക് ഒരു സംഘടനയിൽ നിന്നും ഒരു ഭീഷണിയും ലഭിച്ചിട്ടില്ല, ആരും ഞങ്ങളെ എതിർത്തിട്ടില്ല.“ പദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകനായ അമീർ മിർസ പറഞ്ഞു.

ഈ പദ്ധതിയെ ആദ്യ കാലങ്ങളിൽ ഗൂഢാലോചനയെന്ന് ഭീകരർ വിളിച്ചെങ്കിലും സേവാഭാരതി ഉറച്ചുനിന്നു. നാട്ടുകാരുടെ പിന്തുണയും ലഭിച്ചു. നടത്തിപ്പ് ചുമതലയിൽ മുഴുവൻ പ്രാദേശിക കശ്മീരികളാണ്. കശ്മീരിയത്തിനെ രക്ഷിക്കാനുള്ള പോരാട്ടം എന്നാണ് അവർ ഈ പദ്ധതിയെ വിളിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഏകൽ വിദ്യാലയങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു. എന്നാൽ കഴിഞ്ഞ അഞ്ച്-ആറ് വർഷങ്ങളിൽ മാത്രമാണ് അവർക്ക് പ്രോത്സാഹജനകമായ പ്രതികരണവും പിന്തുണയും നാട്ടുകാരിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എവോൾവ്ഡ് ഇന്ത്യ എവോൾവ്ഡ് ജമ്മു ആൻഡ് കശ്മീർ പരിപാടിക്ക് മികച്ച പൊതുജന പ്രതികരണമാണ് ലഭിച്ചത്.

വിദ്യാർത്ഥികളെ നല്ല പൗരന്മാരാക്കുക, കശ്മീരിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും അവരെ പരിചയപ്പെടുത്തുക എന്നതാണ് ഈ സ്കൂളുകളുടെ ലക്ഷ്യമെന്ന് സേവാഭാരതി പറയുന്നു. കശ്മീരിലെ യുവാക്കളിൽ ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും വികാരം വളർത്തുന്നതിൽ ഈ സ്‌കൂളുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും സേവാഭാരതി പറയുന്നു.

Share
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies