VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്ഷേത്രവിമോചനത്തിന് മഹാകുംഭമേളയില്‍ ആഹ്വാനമുയരും

27ന് ധര്‍മ്മ സന്‍സദ് സനാതന്‍ ബോര്‍ഡിന് ഘടന നിര്‍ണയിക്കും

VSK Desk by VSK Desk
13 January, 2025
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ് രാജ്(ഉത്തര്‍ പ്രദേശ്): സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് മഹാകുംഭമേളയിലും ആഹ്വാനം മുഴങ്ങും. വിജയവാഡയില്‍ ആരംഭിച്ച സംന്യാസി മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി, 27ന് മഹാകുംഭ നഗരിയില്‍ ധര്‍മ്മ സന്‍സദ് ചേരും. ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി സനാതന്‍ ബോര്‍ഡിന്റെ ഘടനയുടെ കരടിന് ധര്‍മ്മ സന്‍സദ് രൂപം നല്കും. പുരാതനമായ ഹിന്ദു മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും മേലുള്ള സര്‍ക്കാരുകളുടെ നിയന്ത്രണം അവസാനിപ്പിക്കാന്‍ മഹാകുംഭമേളയില്‍ നിന്ന് സനാതന്‍ ബോര്‍ഡ് രൂപീകരണത്തിന് തുടക്കം കുറിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ അനുമതി തേടിയതായി സന്ത് ദേവകി നന്ദന്‍ ഠാക്കൂറും അഖില ഭാരതീയ അഖാഡ പരിഷത്ത് മഹന്ത് രവീന്ദ്ര പുരിയും അറിയിച്ചു.

ഹിന്ദുസമൂഹത്തെയും രാഷ്ട്രത്തെയും സംബന്ധിച്ച പല വിഷയങ്ങളിലും ധര്‍മ്മ സന്‍സദ് പ്രമേയങ്ങള്‍ അവതരിപ്പിക്കും. മഹാകുംഭഭൂമി ത്യാഗത്തിന്റെയും തപസിന്റെയും ദാനധര്‍മ്മങ്ങളുടെയും നാടാണ്. സനാതന്‍ ബോര്‍ഡ് കുംഭമേളയുടെ ദക്ഷിണയായി രൂപീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ട്. ബോര്‍ഡ് രൂപീകരണവും അതിന്റെ പ്രവര്‍ത്തനവും രൂപരേഖയും ധര്‍മ്മ സന്‍സദില്‍ ചര്‍ച്ച ചെയ്യും.  സനാതന്‍ ബോര്‍ഡില്‍ രാജ്യത്തെ 13 അഖാഡകളില്‍ നിന്നും ഒരു അംഗം ഉണ്ടായിരിക്കും. സനാതന ധര്‍മ്മം ശക്തിപ്പെടുത്തുന്നതിനൊപ്പം ഹിന്ദുസമൂഹത്തിന്റെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം സനാതന്‍ ബോര്‍ഡുകള്‍ ഉണ്ടാവണം, മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies