VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കേരളത്തിൽ നിന്ന് 64 പ്രതിനിധികൾ

VSK Desk by VSK Desk
21 March, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ബംഗളൂരു: ആർഎസ്എസ് പ്രതിനിധി സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് 64 പ്രതിനിധികൾ. സംഘടനാപരമായി കേരളം ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ടായി വിന്യസിച്ചതിനു ശേഷം നടക്കുന്ന ആദ്യ പ്രതിനിധി സഭയാണ് ബംഗളൂരുവിൽ നടക്കുന്നത്. ദക്ഷിണ കേരളത്തിൽ നിന്ന് പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ് രമേശൻ, പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, പ്രാന്തപ്രചാരക് എസ്. സുദർശൻ എന്നിവരടക്കം 33 പ്രതിനിധികളാണുള്ളത്. ഉത്തര കേരളത്തിൽ നിന്ന് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ, പ്രാന്തപ്രചാരക് ആ. വിനോദ് എന്നിവരടക്കം 31 പ്രതിനിധികൾ ആണുള്ളത്. ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ,  കേരള പ്രാന്തബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണൻ എന്നിവരും പ്രതിനിധി സഭയിൽ പങ്കെടുക്കുന്നുണ്ട്. പ്രജ്ഞാ പ്രവാഹ്ദേശീയ സംയോജക് ജെ.നന്ദകുമാർ,വിജ്ഞാൻ ഭാരതി ദേശീയ സഹസംയോജക് പ്രവീൺ രാംദാസ്, ദേശീയ ജനറൽ സെക്രട്ടറി വിവേകാനന്ദ പൈ, എ.വിനോദ് (ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ), സീമാ ജാഗരൺ മഞ്ച് ദേശീയ സഹ സംയോജക് പ്രദീപൻ, വനവാസി കല്യാണആശ്രമം ദേശീയ സഹ സംഘടനാ സെക്രട്ടറി പി.പി. രമേശ് ബാബു തുടങ്ങിയവരും പ്രതിനിധി സഭയിൽ പങ്കെടുക്കുന്നുണ്ട്.

Tags: #RSS ResolutionsRSS100RSS100_Keralaabps2025RSS#rss#UltimateGoalOfRSS
Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies