വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ
മുംബൈ: സാമ്പത്തിക വളർച്ചയിലൂടെ മാത്രമല്ല, സംസ്കാരവും സ്വഭാവശുദ്ധിയും ഉത്തരവാദിത്തബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിലൂടെ മാത്രമെ വികസിത ഭാരതം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ എന്ന് ആർഎസ്‌എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മുംബൈയിലെ ...























