VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
13 April, 2026
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: വികസിതഭാരതത്തിലേക്കുള്ള യാത്രയില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് യുവകൈരളി കോണ്‍~ുവന്‍സ്. യുവകൈരളി സൗഹൃദവേദി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യ ല്‍ സയന്‍സ് റിസര്‍ച്ച് നോര്‍ത്ത് റീജ്യണല്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍~ുവന്‍സ് സംവാദത്തിന്റെ പുതിയ വേദിയായി.

ആത്മനിര്‍ഭരരായ യുവജനതയാണ് വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് കരുത്ത് പകരേണ്ടതെന്ന് സമാപനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. സാമ്പത്തിക അഭിവൃദ്ധി മാത്രമല്ല, സ്വത്വത്തില്‍ ഊന്നി എല്ലാ മേഖലകളിലുമുള്ള വികാസമാണ് 2047ല്‍ വികസിതഭാരതം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

കോളനിവത്കരണത്തിന്റെ ശേഷിപ്പുകളെ ഒന്നൊന്നായി നീക്കണം. ഭാരതത്തിന്റെ മഹത്വത്തെ അറിഞ്ഞ് അതില്‍ അഭിമാനംകൊള്ളുന്ന, അതിനെക്കുറിച്ച് ലോകത്തോട് പറയുന്ന യുവത്വമാകണം. വിദ്യാഭ്യാസരംഗത്ത് നിന്നാണ് മാറ്റത്തിന് തുടക്കംകുറിക്കേണ്ടത്. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ബ്രജേഷ് നരേന്‍ കോണ്‍~ുവന്‍സ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയറക്ടര്‍ കെ.ജി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ചൗധരി ചരണ്‍സിങ് യൂണിവേഴ്സിറ്റി ഡീന്‍ പ്രൊഫ. സഞ്ജീവ് കുമാര്‍ ശര്‍മ്മ, എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഡോ. ഷാജി പ്രഭാകരന്‍, ഡോ. നൂപുര്‍ കോഹ്ലി, ജെഎന്‍യു സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശുഭ് ഗുപ്ത, ജെഎന്‍യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശബരീഷ് തുടങ്ങിയവര്‍ സംവദിച്ചു. യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍ അധ്യക്ഷയായി.

യുവകൈരളി രക്ഷാധികാരി എന്‍. വേണു ഗോപാല്‍, വൈസ് പ്രസിഡന്റ് ദേവബാല പത്മകുമാര്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

സ്വയംസേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

ഹൃദയങ്ങളിൽ പതിഞ്ഞ സംഗീതം : ആർ എസ് എസ്

ആശാ ഭോസ്‌ലെ അന്തരിച്ചു

കന്ദകുര്‍ത്തി തലമുറകളെ പ്രചോദിപ്പിക്കുന്ന പുണ്യഭൂമി: ഡോ മോഹന്‍ ഭാഗവത്

യുവശക്തി രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം: അതുല്‍ ലിമയെ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീശങ്കര ജയന്തി ആഘോഷങ്ങളു ടെ ഭാഗമായുള്ള ഗ്രാമപരിക്രമ തിരുനായത്തോട് ശിവ നാരായണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്നു

ശ്രീശങ്കരജയന്തി ഗ്രാമപരിക്രമ നടത്തി

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

സ്വ രാഷ്ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം: ജെ. നന്ദകുമാര്‍

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

സ്വയംസേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

ഹൃദയങ്ങളിൽ പതിഞ്ഞ സംഗീതം : ആർ എസ് എസ്

ആശാ ഭോസ്‌ലെ അന്തരിച്ചു

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies