VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യുവശക്തി രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം: അതുല്‍ ലിമയെ

VSK Desk by VSK Desk
10 April, 2026
in ഭാരതം
Share
Tweet
SendTelegram

ഗോരഖ്പൂര്‍(യുപി): രാഷ്ട്രപുരോഗതിയുടെ തലസ്ഥാനം യുവ ശക്തിയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ. ഭാരതത്തിന്റെ ഭാവി യുവസമൂഹത്തിന്റെ ജീവിതമൂല്യങ്ങളെയും ചിന്തകളെയും പ്രവൃത്തികളെയും ആശ്രയിച്ചാണിരിക്കുന്നത്. സംസ്‌കൃതരും സംഘടിതരും ജാഗൃതരുമായ യുവസമൂഹം രാജ്യത്തെ വികസനത്തിന്റെയും സമൃദ്ധിയുടെയും പരമോന്നതിയിലെത്തിക്കും, സഹസര്‍കാര്യവാഹ് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ആര്‍എസ്എസ് ഗോരഖ്പൂര്‍ മഹാനഗര്‍ ദക്ഷിണ ഭാഗ് സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കത്തോടെ, സ്വാശ്രയശീലരായി രാഷ്ട്രത്തിന് വേണ്ടി കഴിവും സമയവും സമര്‍പ്പിക്കാന്‍ യുവാക്കള്‍ തയാറാകണം. ജീവിതത്തിന്റെ സാര്‍ത്ഥകത വ്യക്തിഗതമായ പുരോഗതിയില്‍ മാത്രമല്ല, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉന്നമനവും നമ്മുടെ ലക്ഷ്യമാകണം. യുവസമൂഹം സമര്‍പ്പണഭാവം സ്വീകരിച്ചാല്‍ നമ്മുടെ രാഷ്ട്രം ലോക നേതാവാകുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല.സ്വന്തം കരിയറില്‍ ഉയര്‍ന്ന പദവികളിലെത്തുന്നത് നല്ലതാണ്. എന്നാല്‍ രാജ്യത്തിന് നിലവില്‍ ആവശ്യം കരിയറിനൊപ്പം സമൂഹത്തിന്റെ ഒരുമയിലും സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിലും ദേശീയ താല്‍പ്പര്യത്തിലും സജീവമായ പങ്ക് വഹിക്കുന്ന യുവാക്കളെയാണ്. ഇത് അവസരങ്ങളുടെ യുഗം മാത്രമല്ല, ചുമതലകളുടെയുമാണ്.

സമൂഹത്തില്‍ സകാരാത്മകമാറ്റം കൊണ്ടുവരാന്‍ യുവാക്കള്‍ മുന്നോട്ട് വരണം. രാഷ്ട്രനിര്‍മ്മാണത്തില്‍ യുവശക്തിയുടെ പങ്ക് നിര്‍ണായകമാണെന്ന് അതുല്‍ ലിമയെ പറഞ്ഞു.

ഗോരക്ഷ പ്രാന്ത സംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍, ദിഗ്വിജയനാഥ് പോസ്റ്റ് ഗ്രാജുവേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഓം പ്രകാശ് സിങ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies