VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

VSK Desk by VSK Desk
24 April, 2026
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ലഡാക്കില്‍. മെയ് ഒന്ന് മുതല്‍ 15 വരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേന്ദ്രസാംസ്‌കാരിക മന്ത്രാലയം ലഡാക്ക് ഭരണകൂടത്തിന്റെയും ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെയും സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രമുഖ ബുദ്ധമതപണ്ഡിതര്‍, സംന്യാസിമാര്‍, കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, തുടങ്ങിയവര്‍ പരി പാടിയില്‍ പങ്കെടുക്കും.

അനിശ്ചിതത്വവും സംഘര്‍ഷവും നിറഞ്ഞ ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ശ്രീബുദ്ധന്റെ ദര്‍ശന ങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രദര്‍ശനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി ഈ പ്രദര്‍ശനം പ്രവര്‍ത്തിക്കും. ഭാരതത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്നത്. ബുദ്ധമത പൈതൃക കേന്ദ്രമെന്ന നിലയില്‍ ഈ പ്രദര്‍ശനം ലഡാക്കിന്റെ സാംസ്‌കാരിക വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നല്‍കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഡാക്ക് ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന, സാംസ്‌കാരിക വകുപ്പ് ജോ. സെക്രട്ടറി സമര്‍ നന്ദ, മീനാക്ഷി ജോളി, ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ അഭിജിത്ത് ഹല്‍ദെര്‍, പിഐബി എഡിജി അണ്ണാദുരൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://tathagata.co.in/ സന്ദര്‍ശിക്കാം.

ShareTweetSendShareShare

Latest from this Category

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഡോ. മോഹന്‍ ഭാഗവത്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം ഉദ്ഘാടനം ചെയ്തു; സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

ബൽബീർ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആർ എസ് എസ്

ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടു; ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ഡോ. മോഹന്‍ ഭാഗവത്

ഭോപ്പാലിൽ സാംസ്കാരിക വിരുന്നായി വിഷുസംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

ജി.പത്മനാഭ സ്വാമി അനുസ്‌മരണം നടത്തി

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഡോ. മോഹന്‍ ഭാഗവത്

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത് പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃഗേരി മഠത്തില്‍ സംഘ ടിപ്പിച്ച സംന്യാസി സംഗമം ജൂന അഖാഢ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മ്മികകേന്ദ്രങ്ങള്‍ ധര്‍മ്മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം : മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീശങ്കരാചാര്യ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

ശ്രീശങ്കരദര്‍ശനങ്ങള്‍ മുഴുവന്‍ ലോകത്തിനും വഴികാട്ടി: ഗവര്‍ണര്‍

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലായെന്ന് പ്രചാരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies