VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
9 August, 2026
in ഭാരതം
Share
Tweet
SendTelegram

ഖാംഗാവ്(മഹാരാഷ്ട്ര): പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ രാജ്യം ലോകഗുരുവാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാടോടികളെന്ന് അവഗണിക്കപ്പെട്ട സമൂഹമാണ് നാടിന് ജീവിതാനുഭവങ്ങള്‍ പകര്‍ന്നത്. രാജ്യത്തുടനീളം സഞ്ചരിക്കുകയും ഈ നാടിന്റെ വൈവിധ്യങ്ങളറിയുകയും അനുഭവിക്കുകയും ചെയ്തവരാണ് അവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

അസ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയതിന്റെ പേരിലാണ് പാര്‍ധി വനവാസി സമൂഹത്തെയും ‘കുറ്റവാളികള്‍’ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തിയത്. ഗോത്രവര്‍ഗജനതയും വികസനത്തെയും മുന്നേറ്റയും ഇത് സാരമായി ബാധിച്ചു. ഇത് സമൂഹത്തിന്റെ വികസനത്തെ സാരമായി ബാധിച്ചു. അങ്ങേയറ്റം സംഘടിതമായിരുന്ന ഭാരതീയ സമാജം തുടര്‍ച്ചയായ വിദേശ ആക്രമണങ്ങള്‍ മൂലമാണ് ശിഥിലമായത്.  അതോടെ അവഗണിക്കപ്പെടുന്ന സമൂഹങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായി. പിന്നാക്കം തള്ളപ്പെട്ടെങ്കിലും കീഴടങ്ങാതെ അവര്‍ സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാടിയെന്ന് അദ്ദേഹം പറഞ്ഞു.

സംഘം വനവാസി സമൂഹത്തിന്റെ വികസനം ലക്ഷ്യമിട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് അമനോര യെസ് ഫൗണ്ടേഷന്റെ പദ്ധതികള്‍ പ്രശംസനീയമാണെന്ന് പറഞ്ഞു. ശ്രീ സദ്ഗുരു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അമനോരയുടെയും നേതൃത്വത്തില്‍ പാര്‍ധി മേഖലയിലെ നടക്കുന്ന സ്‌കൂള്‍ ആവേശകരമായ പ്രതീക്ഷയാണ് നല്കുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു. പതിനാറ് വിദ്യാര്‍ത്ഥിനികള്‍ക്ക് അദ്ദേഹം പഠനസഹായവും വിതരണം ചെയ്തു.

മഹാരാഷ്ട്ര ഗോത്ര വികസന മന്ത്രി ഡോ. അശോക് ഉയ്കെ, തൊഴില്‍ മന്ത്രി ആകാശ് ഫണ്‍ഡ്കര്‍, ഇന്‍ഡോറിലെ ശ്രീ സദ്ഗുരു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റി ഡോ. ആയുഷി ദേശ്മുഖ്, സിറ്റി കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അനിരുദ്ധ ദേശ്പാണ്ഡെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: dr. mohan bhagawat#MohanBhagwat
Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies