VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഏഴു നിലയില്‍ എഴുപത്തിമൂന്ന് അടിയില്‍ ഒരു കിളിക്കൂട്

VSK Desk by VSK Desk
30 May, 2022
in ഭാരതം
Share
Tweet
SendTelegram

മഹേന്ദ്രഗഡ്(ഗുജറാത്ത്): എഴുപത്തിമൂന്ന് അടിയില്‍ ഒരു കിളിക്കൂട്. മൂവായിരത്തിലധികം കിളികള്‍ക്ക് ചേക്കേറാന്‍ നഗരമധ്യത്തിലൊരിടം. നാട് നഗരമായരപ്പോള്‍ കൂട് നഷ്ടമായ കിളികള്‍ക്ക് അഭയമായത്. മഹേന്ദ്രഗഡിലെ ബാബാ ജയറാംദാസ് ധാം. 15 ലക്ഷം രൂപ ചെലവിലാണ് ഗ്രാമീണരും ഭക്തരും ചേര്‍ന്ന് ഈ കൂറ്റന്‍ കിളിക്കൂടൊരുക്കിയയത്. കരകൗശല വിദഗ്ധനായ കൈലാഷ് പാലിയുടെ മേല്‍നോട്ടത്തിലാണ് കിളിക്കൂട് പൂര്‍ത്തിയായത്.

സിദ്ധ്പൂരില്‍ നിന്നാണ് കിളിക്കൂടിനാവശ്യമായ നിര്‍മ്മാണസമാഗ്രികള്‍ വാങ്ങിയത്. 38 ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പക്ഷിക്കൂടാണ് മഹേന്ദ്രഗഡിലേത്. വലുതും ചെറുതുമായ പക്ഷികള്‍ ചേക്കേറുന്നതിന് പുറമേ ഏഴുനിലയുള്ള കിളിക്കൂടിനൊപ്പം സ്വന്തം കൂടുകള്‍ നിര്‍മ്മിച്ച വിരുതന്‍ പ്രാവുകളും തത്തകളും ധാരാളം.

പ്രത്യേകം അറകളൊരുക്കിയാണ് കൂടുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പക്ഷികള്‍ക്ക് അനുയോജ്യമായ ധാന്യവും ജലവും ഒരുക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇത്തരം പക്ഷിവീടുകള്‍ നിര്‍മ്മിക്കുമെന്ന് ബാബ ജയറാം ദാസ് ധാം പാലി ആശ്രമത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞു. മഹേന്ദ്രഗഡ് ജില്ലയില്‍ 25 പക്ഷിക്കൂടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.

Share1
Tweet
SendShareShare

Latest from this Category

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies