പാലക്കാട് : അസംഘടിത മേഖലയിലുള്ള തൊഴിലാളികളെ/കുടിയേറ്റ തൊഴിലാളികളെ പൂര്‍ണമായും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ മുഖാന്തരം ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് അഡീഷണല്‍ പാലക്കാട്
ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2546873.
Discussion about this post