VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അമൃതകാലയളവില്‍ ഭാരതം ലോകത്തിന്‍റെ മുന്‍നിരയിലെത്തും; യുവാക്കളില്‍ രാജ്യാഭിമാനം ഉയരും: എസ്.സോമനാഥ്‍

VSK Desk by VSK Desk
28 August, 2022
in കേരളം
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ShareTweetSendTelegram

തിരുവനന്തപുരം: അമൃതകാലയളവില്‍ ഭാരതം ലോകത്തിന്റെ മുന്‍നിരയിലെത്തി മൂന്ന് പ്രധാന വികസിതരാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. യുവാക്കളില്‍ രാജ്യാഭിമാനം വളര്‍ത്തി ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണത്തിലൂടെയും കണ്ടുപിടിത്തങ്ങളിലൂടെയുമാണ് ഇത് സാധിക്കാനാകുക. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ‘വിഷന്‍ 2017 ഫ്യൂച്ചര്‍ റെഡി ഇന്ത്യ’ ദേശീയ സെമിനാര്‍ സംസ്‌കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏതൊരാളും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാടായി ഭാരതം മാറണമെങ്കില്‍ അടുത്ത 25 വര്‍ഷം കൊണ്ട്  രാജ്യം ശക്തിയാര്‍ജിക്കണം. ശക്തി എന്നാല്‍ സൈനികം മാത്രമല്ല. ആര്‍ക്കും അവഗണിക്കാനാകാത്ത, എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ശക്തിയാണ് നേടേണ്ടത്. ശാസ്ത്രസാങ്കേതിക രംഗത്തെയും വിജ്ഞാന മേഖലയുടെയും വളര്‍ച്ച കൊണ്ടാണ് അത് നേടിയെടുക്കേണ്ടത്. അറിവിന്റെയും നവീന ആശയങ്ങളുടെയും ജ്ഞാനോല്പാദനത്തിന്റെയും കേന്ദ്രമായി ഭാരതം മാറുമ്പോള്‍ വിശ്വഗുരു സ്ഥാനത്തെത്താനാകും. ഇതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയെന്നും സോമനാഥ് പഞ്ഞു.

5 ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കായുള്ള ആയുധങ്ങളും ഉപകരണങ്ങും ഇവിടെത്തന്നെ ഉത്പാദിപ്പിക്കണം. സൈബര്‍ രംഗം, ബഹിരാകാശം, ഇലക്ട്രോണിക്‌സ്, കൃഷി, സമുദ്ര ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലകളിലും രാജ്യം കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. അതിന് പഠനവും ഗവേഷണവും ഭാരതത്തില്‍ തന്നെ നടത്താന്‍ യുവതലമുറ തീരുമാനിക്കണം. അതിനാവശ്യമായ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറാണ്ട് തികയുമ്പോള്‍ ഭാരതം വിവിധ ശാസ്ത്രമേഖലകളില്‍ എവിടെയെത്തണം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് വിചാരകേന്ദ്രം സഘടിപ്പിച്ച ഏകദിന സെമിനാറില്‍ വിവിധ ശാസ്ത്രജ്ഞര്‍ പങ്കുവച്ചത്. ‘ആരോഗ്യരംഗത്തെ മാറുന്ന സാങ്കേതികത പ്രവണതകള്‍’ എന്ന വിഷയത്തില്‍ ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി. കേശവദാസ് പ്രബന്ധം അവതരിപ്പിച്ചു. നാനോ സാങ്കേതികവിദ്യയെക്കുറിച്ചായിരുന്നു രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണയുടെ പ്രബന്ധം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫ. ഡോ. അരവിന്ദ് വൈദ്യനാഥന്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോ. പി.വി. മോഹനന്‍, ഐസിഎആര്‍ ഡയറക്ടര്‍ ഡോ.എം.എന്‍. ഷീല, സിഎസ്‌ഐആര്‍ ചീഫ് സയന്റിസ്റ്റ് ഡോ.പി. സുജാത ദേവി തുടങ്ങിയവര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു.

Share2TweetSendShareShare

Latest from this Category

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies