VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

VSK Desk by VSK Desk
25 June, 2026
in കേരളം
Share
Tweet
SendTelegram

കാഞ്ഞങ്ങാട്: സനാതനധർമ്മത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പരമമായ വൈഭവത്തിലേക്കെത്തിക്കാൻ രാഷ്ട്രത്തിന്റെ സമസ്‌ത വ്യാവഹാരിക മേഖലകളിലും സ്വതന്ത്രമായ, സധൈര്യം മുന്നോട്ട് പോകാൻ പറ്റുന്ന ജനവിഭാഗങ്ങൾ ഉണ്ടാക്കുക എന്നതാണ് രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ ലക്ഷ്യമെന്നും ലക്ഷ്യപൂർത്തീകരത്തിനായി വ്യക്തിനിർമ്മാണം എന്ന മഹത്തായ പ്രക്രിയയിലൂടെയാണ് സംഘം മുന്നോട്ട് പോകുന്നതെന്നും ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണ‌ൻ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘജില്ല രാജ് റസിഡൻസിയിൽ സംഘടിപ്പിച്ച സാകാർ വൈചാരിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടിൻ്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതന ധർമ്മമാണെന്നും ഈ ആശയം ഭാരതത്തോളം പഴക്കമുള്ള ഒന്നാണ്. ഹിന്ദുത്വമെന്ന ആശയം മനുഷ്യത്വത്തിൻ്റെ പൂർണ്ണതയാണ്. ഇതു തന്നെയാണ് സനാതന ധർമ്മം. നൂറാം വർഷത്തിൽ ആഘോഷ പരിപാടികൾക്കപ്പുറത്ത് കുടുംബ പ്രബോധൻ, സാമൂഹ്യ സമരസത, സ്വദേശി, പ്രകൃതി സംരക്ഷണം, പൗരധർമ്മം എന്നീ പ്രധാനപ്പെട്ട ആശയങ്ങൾ സമൂഹത്തിലേക്കെത്തിക്കുന്നതിന് സമൂഹത്തിൻ്റെ വ്യത്യസ്‌ത തലങ്ങളിലൂടെ ആളുകളുടെ കൂട്ടായ്‌മയിലൂടെ മുന്നോട്ടുപോകാനാണ് സംഘം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വസുധൈവ കുടുംബം എന്ന ആശയമാണ് സംഘം മുന്നോട്ടുവച്ചിട്ടുള്ളത്. കുടുംബം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഒരാൾക്ക് എവിടെയും ഇരിക്കാൻ സാധിക്കുകയുള്ളു. പാറ്റകളുടെ രൂപത്തിൽ ചില ശക്തികൾ കുടുംബത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നു. നമ്മുടെ കുടുംബവ്യവസ്ഥ തകർക്കാൻ ആരെയും അനുവദിക്കില്ല. സംഘത്തിന് ലക്ഷ്യത്തിലേക്കെത്താൻ ഇനിയും നിരവധി പ്രവർത്തനങ്ങൾ നടത്താനണ്ട്. ആർഎസ്എസിനെ മനസ്സിലാക്കിയിട്ടില്ലാത്ത കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ അഭിപ്രായങ്ങൾ പറയുന്നു. ആർഎസ്എസ് സാംസ്‌കാരിക സംഘടന മാത്രമാണ്. മതസംഘടനയല്ലെന്ന് ഇനിയെങ്കിലും ഇവർ തിരിച്ചറിയണം. തൻ്റെ മതത്തിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിലെത്തുമെന്നും ദൈവത്തിലേക്കുള്ള വഴിയാണെന്നുമാണ് എല്ലാ മതസംഘടനകളും അവകാശപ്പെടുന്നത്. ആർഎസ്എസ് നിത്യശാഖയിലൂടെ സംസ്‌കാരമുള്ള വ്യക്തികളെ വളർത്തുന്നു. വ്യക്തികൾ സമൂഹത്തെ വളർത്തുന്നു. ഭാരതത്തെ അവഗണിച്ച് ഇന്ന് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ലെന്നും ഭാരതം അതിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സംഘചാലക് കെ. ദാമോദരൻ ആർക്കിടെക്ട് അധ്യക്ഷനായി. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ധ പി.അൽഗുർ മുഖ്യാതിഥിയായി. ജില്ലാ സേവാ പ്രമുഖ് പി. ബാബു സ്വാഗതവും ജില്ലാ സഹകാര്യവാഹ് വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. നന്ദിത ബാബുരാജ് വന്ദേമാതരവും ആവണി രാഗേഷ് ദേശീയഗാനവും ആലപിച്ചു. പരിപാടിയുടെ മുന്നോടിയായി സംഘം എന്ന സിനിമയുടെ പ്രദർശനവും നടന്നു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies