കൊച്ചി: മെട്രോ രണ്ടാം ഘട്ട വികസനത്തിന് അനുമതി നൽകിയ മോദി സർക്കാരിന് ഓണാശംസ നേർന്ന് നടൻ ഹരീഷ് പേരടി. ജാതിയും മതവുമില്ലാത്ത വികസനമാണ് കേരളത്തിന് ആവശ്യം എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്…മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി…ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും…കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ..🙏🙏🙏❤️❤️❤️🌷🌷🌷
https://www.facebook.com/photo/?fbid=1290084591531887&set=a.121303461743345
Discussion about this post