VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചുമതലയേല്‍ക്കാനെത്തിയ കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ

VSK Desk by VSK Desk
4 November, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസിലർ ചുമതല ഏറ്റെടുക്കാനെത്തിയ സിസാ തോമസിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. സർക്കാർ ശുപാർശ തള്ളിയുള്ള ഗവർണറുടെ നിയമനത്തിൽ പ്രതിഷേധിച്ചാണ് പുതിയ വിസിയെ എസ്എഫ്‌ഐക്കാർ തടഞ്ഞത്. സർവകലാശാലയിലെ ജീവനക്കാരും സിസയെ തടഞ്ഞു.

ഡോ. എംഎസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് ചാൻസലറുടെ ചുമതല സിസയ്‌ക്ക് നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനീയർ ജോയിന്റ് ഡയറക്ടറാണ് ഡോ. സിസ. കഴിഞ്ഞ ദിവസമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കെടിയു വിസിയുടെ അധിക ചുമതല സിസയ്‌ക്ക് നൽകി ഉത്തരവിറക്കിയത്. തുടർന്ന് ഇന്ന് ചുമതലയേറ്റെടുക്കാനെത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം.

എംഎസ് രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയപ്പോൾ പകരം സംവിധാനം ഉണ്ടാകുന്നതുവരെ കെടിയു വിസി ചുമതല ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകണമെന്നായിരുന്നു സർക്കാരിന്‍റെ നിർദേശം. എന്നാൽ ഈ നിർദേശം ഗവർണർ തള്ളുകയായിരുന്നു. അതേ സമയം ഇത്തരത്തിലുള്ള പ്രതിഷേധം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് സിസാ തോമസ് പ്രതികരിച്ചു. പുതിയ വിസി ഉണ്ടാകുന്നത് വരെ അധിക ചുമതല നിർവഹിക്കുമെന്നും അവർ വ്യക്തമാക്കി.

Share1TweetSendShareShare

Latest from this Category

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

കലോത്സവങ്ങൾ തീവ്രവാദത്തിന്റെ കലാപോത്സവങ്ങളാക്കുന്നത് അവസാനിപ്പിക്കണം : എബിവിപി

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്ക് ജൂലൈയിൽ

മെട്രോമാൻ “വിരമിക്കുന്നു’ ആദ്ധ്യാത്മികതയിൽ രമിക്കാൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

കലോത്സവങ്ങൾ തീവ്രവാദത്തിന്റെ കലാപോത്സവങ്ങളാക്കുന്നത് അവസാനിപ്പിക്കണം : എബിവിപി

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക് ഓഫിനിടെ

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്ക് ജൂലൈയിൽ

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies