VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കളക്ട്രേറ്റിൽ നിന്നും നിയമന ഉത്തരവ് ചോർത്തി: എൻജിഒ സംഘ് പ്രതിഷേധിച്ചു

VSK Desk by VSK Desk
23 November, 2022
in കേരളം
ShareTweetSendTelegram

പത്തനംതിട്ട: എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി അയച്ചു കൊടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾക്ക് ചോർത്തി നൽകിയതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. ജില്ലാ കളക്ടറുടെ 18.11. 2022 ലെ Dc PTA / 21/ 2022 – S5 എൽ ഡി ക്ലാർക്ക് നിയമന ഉത്തരവ് കളക്ട്രേറ്റിൽ നിന്നും ഔദ്യോഗികമായി ഉദ്യോഗാർത്ഥികൾക്ക് അയച്ചു കൊടുക്കുന്നതിന് മുൻപ് തന്നെ നിയമ വിരുദ്ധമായി ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും രഹസ്യമായി ചോർത്തി നൽകുകയായിരുന്നു.

നിയമന ഉത്തരവിൽ ഉൾപ്പെട്ട രണ്ട് ഉദ്യോഗാർത്ഥികളെ അടൂർ താലൂക്ക് ഓഫീസിൽ നിയമിച്ചതായും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എൻജിഒ സംഘ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവരെ നിയമിച്ചുവെന്നാണ് എൻജിഒ സംഘ് ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്നും ചോർത്തി നൽകി നിയമനത്തിന്‍റെ വിശ്വാസ്യത തകർത്ത കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

പത്തനംതിട്ട കളക്ട്രേറ്റിൽ പ്രതിഷേധ ധർണ നടത്തിയ എൻജിഒ സംഘ് പ്രവർത്തകർ ജില്ലാ കളക്ടറെ നേരിട്ട് കണ്ട് വീഴ്ചയുടെ ഗൗരവം ബോധിപ്പിച്ചു. എൻ.ജി ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, ജില്ലാ സെക്രട്ടറി ജി അനീഷ്, ജില്ലാ ട്രഷറാർ എം രാജേഷ് എന്നിവർ നേതൃത്വം നൽകി

Share5TweetSendShareShare

Latest from this Category

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies