VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അ​ടു​ത്ത അ​ധ്യ​യ​ന​ വ​ർ​ഷം മു​ത​ൽ ഗ്രേ​സ് മാ​ർ​ക്ക് പു​നഃ​സ്ഥാ​പി​ക്കും

VSK Desk by VSK Desk
28 December, 2022
in കേരളം
ShareTweetSendTelegram

ക​ൽ​പ്പ​റ്റ: ഒ​ളിം​പി​ക്‌​സ് മാ​തൃ​ക​യി​ൽ കേ​ര​ള സ്‌​കൂ​ൾ ഒ​ളിം​പി​ക്‌​സ് ന​ട​ത്താ​നാ​വു​മോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വ​യ​നാ​ട്ടി​ലെ വ​ടു​വ​ൻ​ചാ​ൽ ജി​എ​ച്ച്എ​സ്എ​സി​ൽ നൈ​പു​ണ്യ ​വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കേ​ര​ള സ്‌​കൂ​ൾ ഒ​ളിം​പി​ക്‌​സ് ന​ട​ത്താ​നു​ള്ള വേ​ദി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ കൂ​ടി സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ചാ​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും കേ​ര​ള സ്‌​കൂ​ൾ ഒ​ളിം​പി​ക്‌​സ് ന​ട​ത്താ​ൻ സാ​ധ്യ​ത രൂ​പ​പ്പെ​ടും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ സ്വ​ന്ത​മാ​യി സ്പോ​ർ​ട്സ് കോം​പ്ല​ക്സ് പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. 

വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. എ​ന്നാ​ൽ സ്‌​കൂ​ൾ മൈ​താ​ന​ങ്ങ​ളെ ക​വ​ർ​ന്നു​കൊ​ണ്ടു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ല. കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് നി​ദാ​ന​മാ​യ ക​ളി മൈ​താ​ന​ങ്ങ​ളെ നി​ല​നി​ർ​ത്തി വേ​ണം കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ. സ്‌​കൂ​ൾ​ത​ല കാ​യി​കോ​ത്സ​വ​ങ്ങ​ൾ വി​പു​ല​മാ​യി ന​ട​ത്തും. നീ​ന്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക ഇ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.

പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​വ​ന്ന ഗ്രേ​സ് മാ​ർ​ക്ക് പു​നഃ​സ്ഥാ​പി​ക്കും. കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് നി​ർ​ത്തി​വ​ച്ചി​രു​ന്ന, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്ക് ആ​നു​കൂ​ല്യ​മാ​ണ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പു​നഃ​സ്ഥാ​പി​ക്കു​ക- മ​ന്ത്രി പ​റ​ഞ്ഞു. ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Share6TweetSendShareShare

Latest from this Category

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി. നാരായണൻ

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

കേരള ’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

രാഷ്ട്രവികസനത്തിന് സമൂഹത്തിന്റെ സജീവ പങ്കാളിത്തം ആവശ്യമാണ് : ഡോ. മോഹന്‍ ഭാഗവത്

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

സംഘം സമാജത്തിന്റെ സംഘടിത രൂപം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies