വള്ളിക്കാവ് :അമൃത ആയുർവേദ കോളേജിൽ ശാലാക്യതന്ത്ര വിഭാഗത്തിന്റെ കീഴിൽ നേത്രദാന ബോധവത്കരണ ക്ലാസ്സ് സങ്കടിപ്പിച്ചു. നേത്രദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ നിയമ വശങ്ങളെ കുറിച്ചും ശസ്ത്രക്രിയ നടപടികളെ കുറിച്ചും dr. Anil radhakrishnan, professor dept.of Ophthalmology Aims, Kochi വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സക്ഷമ ചാരിറ്റബിൾ ഓർഗാണൈസേഷന്റെ കേരള പ്രസിഡന്റ് ശ്രീ രാംകുമാർ കോളേജിലെ ജീവനക്കാരെയും വിദ്യാർത്ഥികളേയും സ്വേച്ഛാനുസാരമാക്കി നേത്രദാനത്തിന് പ്രചോദിപ്പിച്ചു. അമൃത ആയുർവേദ കോളേജിന്റെ പ്രിൻസിപ്പൽ Dr. Ramesh N V നേത്രദാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. Dr K Sivabalaji, Dr Ashwini B N ചടങ്ങ് എകോപിപ്പിച്ചു. Dr Sushma N S ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു. നൂറോളം വിദ്യാർത്ഥികളും ജീവനക്കാരും സ്വേച്ഛയാ നേത്രദാന Registration Form പൂരിപ്പിച്ചു നൽകി.
Discussion about this post