VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമയ്ക്ക് ഗുരുജി സേവാ പുരസ്‌കാരം സമർപ്പിച്ചു

VSK Desk by VSK Desk
6 February, 2023
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: ആർഎസ്എസിന്‍റെ രണ്ടാമത്തെ സർസംഘചാലക് ഗുരുജി ഗോൾവൽക്കറിന്‍റെ സ്മരണയ്ക്കായി സാമൂഹ്യ സേവാകേന്ദ്രം ഏർപ്പെടുത്തിയ ഗുരുജി സേവാ പുരസ്കാരം സക്ഷമയ്ക്ക് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ നടന്ന ചടങ്ങിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യ രാജേഷിൽ നിന്ന് സക്ഷമ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ.ആർ. മേനോൻ പുരസ്കാരം സ്വീകരിച്ചു.

സക്ഷമ ചെയ്യുന്ന പ്രവൃത്തികൾ വളരെ ഗൗരവമുള്ളതാണെന്ന് ആചാര്യ രാജേഷ് പറഞ്ഞു. പലരും സേവനം എന്ന പേരിൽ കാര്യക്ഷമമല്ലാത്ത രീതിയിൽ പല പ്രവർത്തനങ്ങളും നടത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ വളരെ വ്യക്തതയോടും ശ്രദ്ധയോടും സേവനം ചെയ്യുന്ന സക്ഷമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ കാലത്ത് പേരിനും പ്രശസ്തിക്കും വേണ്ടി സേവനം ചെയ്യുന്നവരാണ് കൂടുതലുള്ളത്. എന്നാൽ അത്തരക്കാരിൽ നിന്ന് തികച്ചും വ്യത്യാസ്തമായി സാമൂഹ്യസേവനം നടത്തുന്ന സംഘടനയാണ് സക്ഷമ. പണ്ട് കാലത്ത് കഷ്ടത അനുഭവിക്കുന്നവരുടെ വേദനകൾ മാറ്റാനുള്ള ചുമതല ഹിന്ദു സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു ദശകങ്ങളിലേറെയായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവാപ്രസ്ഥാനമാണ് സാമൂഹ്യസേവാ കേന്ദ്രം. സാമൂഹ്യസേവാ കേന്ദ്രം അധ്യക്ഷൻ ആർ. വിശ്വനാഥ കമ്മത്ത്, ഉപാധ്യക്ഷൻ എം. എൽ. രമേശ്‌, ആർഎസ്എസ് കോഴിക്കോട് വിഭാഗ് സഹസംഘചാലക് എ.കെ ശ്രീധരൻ, ദേശീയ സേവാഭാരതി സഹകാര്യദർശി ഷാജകുമാർ, സാമൂഹ്യസേവാകേന്ദ്രം കാര്യദർശി വസന്ത് കുമാർ എന്നിവർ സംസാരിച്ചു.

Share1
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies