ബ്രഹ്മപുരം മാലിന്യനിക്ഷേപ യാഡ്കത്തി 11 ദിവസത്തോളം ഉദ്ദേശം 10ലക്ഷത്തോളം
ജനങ്ങൾ ഡയോക്ലീൻ പോലുള്ള മാരക വിഷവാതകങ്ങൾ ശ്വസിച്ച്
ദുരിതമനുഭവിക്കേണ്ടിവന്ന സഹചര്യത്തെകുറിച്ച്ജുഡീഷ്യൽ അന്വേഷണം
നടത്തണെമന്ന് ഭാരതീയവിചാരേകന്ദ്രം സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുന്നു.
ഇത്വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ഇക്കാര്യത്തിൽ
ബഹു:േകരളാൈഹക്കോടതി സ്വേമധയ േകെസടുത്തിട്ടുണ്ട്. േകരള സർക്കാരും, കൊച്ചി
കോർപ്പേറഷനും മാലിന്യസംസ്കരണത്തിൽ നടത്തിയത്കുറ്റകരമായ
അനാസ്ഥയാെണന്നും NGT അഭിപ്രായെപടുകയും 100കോടി രൂപ പിഴഈടാക്കാൻ
അഭിപ്രായെപടുകയും െചയ്തിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളായി വിവിധ സ്വകാര്യ
ഏജൻസികളുമായി കൊച്ചി കോർപ്പേറഷൻ മാലിന്യ സംസ്കരണത്തിനായി
കരാറുകളിൽ ഏർെപടുകയും മാലിന്യസംസ്കരണം നടക്കാതിരിക്കുകയും മാലിന്യം
കുന്നുകൂടുകയും െചയ്തു. ഈസാഹചര്യത്തിൽ മാലിന്യസംസ്കരണ കരാറുകളിെല
അഴിമതിയും ഇടയ്ക്കിെട യുള്ള മാലിന്യം കത്തലും ഇതുകാരണം ഉണ്ടായ ജനങ്ങളുെട
ദുരിതങ്ങെള കുറിച്ചുംജുഡീഷൽ അന്വേഷണം നടത്തണെമന്ന് ഭാരതീയവിചാരേകന്ദ്രം
സംസ്ഥാന സർക്കാറിനോട് ശക്തമായി ആവശ്യെപടുന്നു. ഡോ. സി.എം ജോയ്
അവതരിപ്പിച്ച പ്രേമയം െക.വി. രാജേശഖരൻ പിൻന്തുണച്ചു. സംസ്ഥാനഅധ്യക്ഷൻ
ഡോ.സി.വി.ജയമണി, ഡയറക്ടർ ആർ.സ ,െക.സിസുധീർബാബു തുടങ്ങിയവർ
സംസാരിച്ചു
Discussion about this post