VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കുമാരനാശാന്‍റെ സ്മരണയോട് നീതികാട്ടണം; തിരുവനന്തപുരത്തു ചേർന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം ‍അംഗീകരിച്ച പ്രമേയം

VSK Desk by VSK Desk
20 March, 2023
in കേരളം
Share
Tweet
SendTelegram

2023 മഹാകവികുമരനാശാന്‍റെ 150-ാം ജന്മവാര്‍ഷികമാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോന്നയ്ക്കലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എന്നാല്‍ കുമാരനാശാന്റെ അകാലനിര്യാണത്തിനിടയാക്കിയ റഡീമര്‍ ബോട്ടപകടത്തെക്കുറിച്ച് അന്നുമുതല്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇപ്പോഴും ദുരീകരിക്കപ്പെട്ടിട്ടില്ല. 1924 ജനുവരി 16നാണ് ആ ദാരുണസംഭവമുണ്ടായത്. കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ച ദുരന്തത്തിന് അടുത്തവര്‍ഷം ജനുവരിയില്‍ നൂറ് വര്‍ഷം തികയും.

റഡീമര്‍ ബോട്ടപകടത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. അന്നത്തെ പോലീസ് കമ്മീഷണറും, റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസും ചീഫ് എന്‍ജീനീയറും മറ്റ് രണ്ട് പ്രമുഖ അഭിഭാഷകരും അടങ്ങിയ അഞ്ചംഗ കമ്മറ്റിയായിരുന്നു അന്വേഷിച്ചത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 47 പേരടക്കം 83 സാക്ഷികളെ വിസ്തരിച്ച് രണ്ട് മാസത്തിനകം കമ്മീഷണര്‍ അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

1979 ഡിസംബര്‍ ലക്കം കേരള ആര്‍ക്കൈവ്‌സ് ന്യൂസ് ലെറ്ററില്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന ഡോ.ഇബ്രാഹിം കുഞ്ഞ് ഈ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിനെഴുതിയ കുറിപ്പില്‍ ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം, സര്‍ക്കാരുമായി ബന്ധപ്പെട്ട പഴയ രേഖകള്‍ സൂക്ഷിക്കുന്ന സെക്രട്ടേറിയറ്റ് സെല്ലാറില്‍ 21035/ഇആര്‍6/79/ജിഎ-തീയതി 22-02-1979 എന്ന നമ്പറുള്ള ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുന്നു.

മഹാകവി കുമാരനാശാന്റെ മരണത്തെക്കുറിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന ആശങ്കകളും സംശയങ്ങളും ഇല്ലാതാക്കാന്‍ കേരള സെക്രട്ടറിയേറ്റ് സെല്ലാറില്‍ സൂക്ഷിച്ചിട്ടുള്ള റഡീമര്‍ ബോട്ടപകട അന്വേഷണറിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ സാക്ഷിമൊഴികളടക്കം കുമാരനാശാന്റെ 150-ാം ജന്‍മവാര്‍ഷിക സമയത്ത് പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു..

Share1
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies