VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അന്യാധീനപ്പെട്ട വനവാസി ഭൂമി തിരിച്ചുപിടിക്കണം: വനവാസി വികാസ കേന്ദ്രം

VSK Desk by VSK Desk
5 April, 2023
in കേരളം
വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക യോഗത്തില്‍ വനവാസി കല്യാണാശ്രമം ദേശീയ സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് സംസാരിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍, ഭാരവാഹികളായ ഡി.എല്‍.സുബ്രഹ്‌മണ്യന്‍, കെ.സി.പൈതല്‍ തുടങ്ങിയവര്‍ സമീപം

വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക യോഗത്തില്‍ വനവാസി കല്യാണാശ്രമം ദേശീയ സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് സംസാരിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍, ഭാരവാഹികളായ ഡി.എല്‍.സുബ്രഹ്‌മണ്യന്‍, കെ.സി.പൈതല്‍ തുടങ്ങിയവര്‍ സമീപം

Share
Tweet
SendTelegram

തിരുവനന്തപുരം: വനവാസികളുടെ അധ്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു നല്‍കണമെന്ന് കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി.പൈതല്‍ അധ്യക്ഷത വഹിച്ചു. അഖിലഭാരതീയ വനവാസി കല്യാണാശ്രമം സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് ഉദ്ഘാടനം ചെയ്തു.

വനവാസി വികാസകേന്ദ്രം ഒരേസമയം രജിസ്‌ട്രേഡ് സ്ഥാപനവും സംഘടനയും ആണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടും കര്‍മ്മനിരതരാകണമെന്നും കുടുംബാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പള്ളിയറ രാമന്‍, കെ.സി.പൈതല്‍ എന്നിവരാണ് രക്ഷാധികാരിമാര്‍. പി.രാധാകൃഷ്ണനായിക് ആണ് സംസ്ഥാന പ്രസിഡന്റ്. വൈസ്പ്രസിഡന്റുമാരായി പി.കെ.വത്സമ്മ, എന്‍.പി.ജയദീപ് എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്. ശ്രീകുമാറിനെയും തെരഞ്ഞെടുത്തു. കെ. കുമാരനാണ് ട്രഷറര്‍. സംഘടനാസെക്രട്ടറി ജെ.എസ്. വിഷ്ണു, സഹസംഘടനാ സെക്രട്ടറി എ. നാരായണന്‍ എന്നിവരാണ് ഭാരവാഹികള്‍.

അട്ടപ്പാടിയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വനവാസികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ നവീകരിക്കുക തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.

Share1
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies