VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് ഊണ് അടുക്കളപ്പുറത്തെന്ന് നിഖില വിമല്‍; ഈ ലിംഗവിവേചനം എന്ന് മാറുമെന്ന് അഡ്വ. ഷുക്കൂര്‍

VSK Desk by VSK Desk
19 April, 2023
in കേരളം
ShareTweetSendTelegram

കൊച്ചി: മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് ഊണ് അടുക്കളപ്പുറത്താണെന്ന് സിനിമാതാരം നിഖിലാ വിമലിന്‍റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് നിഖിലയുടെ അഭിപ്രായ പ്രകടനം. മരണം വരെയും ഭര്‍ത്താക്കന്മാര്‍ പുതിയാപ്ലമാരായിരിക്കുമെന്നും നിഖില പറയുന്നു.

നിഖിലയെ അനുകൂലിച്ചും എതിര്‍ത്തും പ്രമുഖരടക്കം നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. അതേസമയം ഈ വിവേചനം മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമാണുള്ളതെന്ന് നടനും അഡ്വക്കേറ്റുമായ ഷുക്കൂര്‍ അഭിപ്രായപ്പെട്ടു. മറ്റ് സ്ത്രീകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ മുന്‍വഴിതന്നെ  പ്രവേശനം അനുവദിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരുഷകേസരികള്‍ക്കൊപ്പം ഒരേ ടേബിളില്‍ മുസ്ലീങ്ങളല്ലാത്ത സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങള്‍ ആല്‍ബം പരിശോധിച്ചാല്‍ കാണാം. കല്യാണപ്പന്തലിലെ ലിംഗവിവേചനം എന്നാണ് ഒഴിയുക, അഡ്വ. ഷുക്കൂര്‍ ചോദിച്ചു.

തലേദിവസത്തെ ചോറും മീന്‍കറിയുമൊക്കെയാണ് നാട്ടിലെ കല്യാണത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരികയെന്ന് നിഖില അഭിമുഖത്തില്‍ പറഞ്ഞു. ‘കോളജില്‍ പഠിക്കുമ്പോഴാണ് മുസ്ലീം വീടുകളില്‍ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കളഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. മുന്നിലാണ് ആണുങ്ങള്‍ക്കൊക്കെയുള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്. കല്യാണം കഴിച്ചിട്ട് ആണുങ്ങള്‍ പെണ്ണുങ്ങളുടെ വീട്ടിലാണ് താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവര് മരിക്കുന്നതുവരെ പുതിയാപ്ലയാണ്. അവര്‍ എപ്പോള്‍ ന്നാലും ഭയങ്കരമായി സല്‍ക്കരിക്കണം. അവര്‍ക്ക് ട്രീറ്റ് കൊടുക്കണം. വയസ്സായി മരിച്ചാലും പുതിയാപ്ല മരിച്ചു എന്നാണ് പറയുന്നത്’, നിഖില പറയുന്നു.

Share1TweetSendShareShare

Latest from this Category

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies