VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ; വിവരങ്ങൾ തേടി എൻഐഎ

VSK Desk by VSK Desk
1 June, 2023
in കേരളം
Share
Tweet
SendTelegram

കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ 1.30നാണ് സംഭവം.

സംഭവത്തിൽ വിവരങ്ങൾ തേടി എൻഐഎ. സംസ്ഥാന- റെയിൽവേ പോലീസുകാരോാടാണ് വിശദാംശങ്ങൾ തേടിയിരിക്കുന്നത്. ട്രെയിനിൽ തീവെച്ചതുമായി ബന്ധപ്പെട്ട് അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് കേസിന്‍റെ വിശദാംശങ്ങൾ എൻഐഎ തേടുന്നത്. ഏലത്തൂർ ഭീകരാക്രമണ കേസ് നിലവിൽ എൻഐഎയുടെ അന്വേഷണ പരിധിയിലാണുള്ളത്. ഈയൊരു സാഹചര്യം കൂടി മുൻ നിർത്തിയാണ് എൻഐഎ ഇപ്പോഴുണ്ടായ തീപിടിത്തത്തെ സംബന്ധിച്ചും വിവരശേഖരണം നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഒരു ബോഗി പൂർണ്ണമായും കത്തിനശിച്ചു.

അതേസമയം, ഇന്ന് പുലർച്ചെ ഒന്നേകാലിന് ആണ് തീ ഉയരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോകുകയായിരുന്നു. ആദ്യം വേസ്റ്റ് കത്തുന്നതാണെന്ന് കരുതി. സമീപത്തുണ്ടായിരുന്ന പാർസൽ ജീവനക്കാർ പുക ഉയരുന്നത് കണ്ട് പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. അപ്പോൾ തന്നെ സൈറൻ മുഴക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റുകൾ കൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ആദ്യം ബാത്ത്‌റൂമിന്‍റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തി. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തി. തീ പെട്ടെന്ന് കത്തിയതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സംശയമെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി.

Share4
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies