VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മണിപ്പൂരിലെ സംഘര്‍ഷം മതപരമല്ല : മിലിന്ദ് പരാണ്‌ഡെ

VSK Desk by VSK Desk
22 July, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: മണിപ്പൂരില്‍ നടക്കുന്നത് ലജ്ജാകരമായ കാര്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ. എത്രയും വേഗം സമാധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു -ക്രിസ്ത്യന്‍ സംഘര്‍ഷമാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്, അത് തെറ്റാണ്. അങ്ങേയറ്റം അപകടകരമായ പ്രചാരണമാണത്. അവിടെ നടക്കുന്നത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു സമുദായങ്ങളുടെയും ആളുകള്‍ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും പൊതു സിവില്‍ കോഡ് അനിവാര്യമാണെന്ന്  അദ്ദേഹം പറഞ്ഞു. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ ബാബാ സാഹേബ് അംബേഡ്കര്‍ പൊതുസിവില്‍ കോഡിനെ പിന്തുണച്ചിരുന്നു. 1937 ലാണ് മുസ്ലീം സ്വകാര്യ നിയമം നിലവില്‍ വന്നത്. അതിന് മുന്‍പ് മുസ്ലീങ്ങള്‍ക്കായി പ്രത്യേക നിയമം ഇല്ലായിരുന്നെന്നും  എല്ലാവര്‍ക്കും ഒരു നിയമ മായിരുന്നെന്നും  പൊതുസിവില്‍ കോഡ് വരേണ്ടത് സ്ത്രീ ശാക്തീകരണത്തിന് ആവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു. പൊതു സിവില്‍ കോഡ് മതപരമായ ആചാരങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമമാണെന്നാണ് ചിലര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഈ നിയമത്തില്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് പൊതു സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്നും മിലിന്ദ് പരന്ദേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജരംഗദള്‍ എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച യുവശക്തി ശൗര്യസമ്മേളനത്തില്‍ പങ്കെടുക്കാനാണ് എത്തിയതായിരുന്നു മിലിന്ദ് പരാണ്‌ഡെ.

     വിശ്വഹിന്ദു പരിഷത്ത് രൂപീകരണത്തിന്റെ 60-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ സംഘടന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. അതിനായി 2024 ല്‍ 7,000 സ്ഥലങ്ങളില്‍ 14 ലക്ഷം വീടുകളില്‍ 70 ലക്ഷം ഹിന്ദുക്കളെ സ്വാഭിമാന ഹിന്ദുക്കളാക്കാനുളള യജ്ഞത്തിന്റെ ഭാഗമായാണ് യുവശക്തി ശൗര്യ സംഗമം നടത്തിയത്.

വാര്‍ത്താ സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ജനറല്‍സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies