എറണാകുളം: തിരുവനന്തപുരത്ത് എൻ എസ് എസ് സംഘടിപ്പിച്ച നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നാലാഴ്ചത്തേയ്ക്കാണ് സ്റ്റേ. എൻഎസ്എസ് നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി.

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies
Discussion about this post