VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

VSK Desk by VSK Desk
19 June, 2026
in കേരളം
Share
Tweet
SendTelegram

​നീലംപേരൂർ: പി. എൻ. പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിയൊന്നാമത് പുസ്തക ചർച്ചയും വായനാദിനാചരണവും സംഘടിപ്പിച്ചു. ദേശീയ വായനാദിനമായ ഇന്ന് പി. എൻ. പണിക്കരുടെ ജന്മനാടായ നീലംപേരൂരിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി.

​വായനക്കൂട്ടം പ്രസിഡന്റ് പി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ. എസ്. സതീഷ് സ്വാഗതം ആശംസിച്ചു. വിവേകാനന്ദ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ചിത്ര എസ്. നായർ പുസ്തക ചർച്ചയുടെ ഉദ്ഘാടനം നിർവഹിച്ചു.
​തുടർന്ന്, പി. എൻ. പണിക്കർ സ്മാരക വായനക്കൂട്ടം രക്ഷാധികാരിയും പഞ്ചശ്രീ കലാപീഠം ഡയറക്ടറുമായ ഈര ജി. ശശികുമാർ ‘മായൻ കടുവ’ എന്ന ബാലസാഹിത്യ നോവൽ അവതരിപ്പിച്ചു. ജന്മനാ 12 ശതമാനം മാത്രം കാഴ്ചശക്തിയുള്ള ശശി സാർ, കുടുംബാംഗങ്ങളുടെയും ശിഷ്യന്മാരുടെയും സഹായത്തോടെ പുസ്തകങ്ങൾ വായിച്ചുകേട്ടാണ് ഈ വേറിട്ട പുസ്തകാവതരണം നടത്തിയത്. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ലളിതവും സരസവുമായി അദ്ദേഹം മറുപടി നൽകിയത് ശ്രദ്ധേയമായി.

​വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പുസ്തകാവതരണവും കവിതാലാപനവും പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂളിലെ ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം വേദിയിൽ വെച്ച് നടന്നു. വായനക്കൂട്ടം കമ്മിറ്റി അംഗവും സേവാഭാരതി പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ രാജേന്ദ്രകുമാർ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

വായനാദിനാചരണത്തിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങളും വിതരണം ചെയ്തു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies