VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബ്രഹ്മ സങ്കല്പത്തിന്റെ പ്രതീകമാണ് മഹാഗണപതി: ചെങ്ങറ സുരേന്ദ്രൻ

VSK Desk by VSK Desk
13 August, 2023
in കേരളം
Share
Tweet
SendTelegram

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രഉപദേശകസമിതിയുടേ യും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവ ത്തോടനുബന്ധിച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ 500 ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഞായറാഴ്ച രാവിലെ 9.30 ന് ഗണേശോത്സവം സ്വാഗതസംഘം വൈസ് പ്രസിഡന്റ്‌ ചിറയത്ത് അജിത് കുമാർ സ്വാഗതവും, സ്വാഗതസംഘം പ്രസിഡന്റ്‌ വിനായക എസ് അജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും മുൻ എം പി യുമായ ചെങ്ങറ സുരേന്ദ്രൻ ചിത്ര രചന മത്സരം ഉദ്ഘാടനം ചെയ്തു.

ബ്രഹ്മ സങ്കല്പത്തിന്റെ പ്രതീകമാണ് മഹാഗണപതിയെന്നും ഈ പ്രകൃതി തന്നെ ബ്രഹ്മ സങ്കല്പത്തിൽ അധിഷ്ഠിതമാണെന്നും ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു.

ചിത്ര രചന മത്സരത്തിൽ 70%ത്തോളവും വിദ്യാർത്ഥിനികളാണ് പങ്കെടുത്തത് ശ്രദ്ധേയമായി.എൽ.പി. വിഭാഗം മഹാഗണപതിയുടെ ചിത്രം (അവരവരുടെ ഭാവനയിൽ) പെൻസിൽ ഡ്രോയിംഗ്. യു.പി. വിഭാഗം താമരയിൽ ഇരിക്കുന്ന ഗണപതി (പെൻസിൽ ഡ്രോയിംഗ്) എച്ച്.എസ്. വിഭാഗംപ്രഭയോടുകൂടി പീഠത്തിൽ ഇരിക്കുന്ന ഗണപതി (പെയിന്റിംഗ് വാട്ടർ കളർ) കോളേജ് വിഭാഗം വി എച് എസ് ഈ & എച് എസ് എസ് വിഭാഗം വാദ്യമേളത്തോടുകൂടി നൃത്തം ചെയ്യുന്ന ഗണപതി (പെയിന്റിംഗ് വാട്ടർ കളർ) എന്നിങ്ങനെയാണ് മത്സരം നടന്നത്.

ഫോട്ടോസ് കാണാൻ ക്ലിക്ക് ചെയ്യുക

ചിത്ര രചന കൺവീനർ കെ രാധാകൃഷ്ണൻ നായർ. ഉപദേശക സമിതി സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻആചാരി, ഗണേശത്സവം സ്വാഗതസംഘം വൈസ് പ്രസിഡന്റ്‌ കൊച്ചു പാറയ്ക്കൽ അനിൽകുമാർ, ജനറൽ കൺവീനർ അഡ്വ കെ വി രാജേന്ദ്രൻ, ദേവസ്വം അഡ്മിനി സ്ട്രറ്റീവ് ഓഫീസർ കെ സൈനു രാജ്, ക്ഷേത്ര കീഴ് ശാന്തി സഞ്ജയൻ നമ്പൂതിരി ഉപദേശക സമിതി, ഗണേശോത്സവ സ്വാഗതസംഘം, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies