കൊല്ലം: കൊല്ലം ഗ്രാമ ജില്ല ആഗസ്റ്റ് 15ന് കരുനാഗപ്പള്ളിയിലെ ചാലയം ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്ന് 3.30ന് കലാലയ വിദ്യാർത്ഥി സംഗമം നടത്തി പവർ പോയിൻറ് പ്രസന്റേഷൻ കേസരി യുടെ മുഖ്യപത്രാധിപർ ഡോക്ടർ എൻ ആർ മധു അവതരിപ്പിച്ചു നിരവധി കലാലയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പരിപാടിയിൽ പങ്കെടുത്തു. അമൃത പുരി ക്യാമ്പസ് ഫിസിക്കൽ എജുക്കേഷൻ ചീഫ് കോച്ച് ശ്രീ വിജീഷ് അവർകൾ സാന്നിധ്യമായിരുന്നു പ്രോഗ്രാമിന്റെ ആദ്യ ഭാഗത്ത് ലഹരി മുക്ത കേരളം എന്ന ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ അവരുടെ ഒപ്പ് സമാഹരിച്ചു ജില്ലാ സംഘചാലക് മോഹൻജി അധ്യക്ഷ അധ്യക്ഷയി സ്വാഗതം കൊല്ലം ഗ്രാമ ജില്ല വിദ്ധ്യാർത്ഥി പ്രമുഖ് ആദർശ് കൃതജ്ഞത ആർ.അഖിൽ ശക്തിപ്പറമ്പ് സ്ഥാനിലെ ബാലഗോഗുലം സഹോദരിമാർ അവതരിപ്പിച്ച വന്ദേമാതരം നൃത്തം ശ്രദ്ധേയമായിരുന്നു പ്രോഗ്രാമിന്റെ അവസാനം രക്ഷാബന്ധൻ കാര്യക്രമത്തോടു കൂടി അവസാനിക്കുകയാണ് ചെയ്തത്
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0051.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0048.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0045.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0050.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0047.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0043.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0044.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0042.jpg)
![](https://vskkerala.com/wp-content/uploads/2023/08/img-20230817-wa0041.jpg)
Discussion about this post