തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിൻ്റെ മുഖമാസികയായ ഹിന്ദു വിശ്വയുടെ പ്രചാര മാസം മുൻ ഡിജിപി ഡോ. ടി.പി.സെൻകുമാർ വാർഷിക വരിസംഖ്യ വിഎച്ച്പി സംഘടനാ സെക്രട്ടറി കെ.ഗിരീഷ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സി. ബാബുക്കുട്ടൻ പങ്കെടുത്തു.













