VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ഗോകുല്‍ സുരേഷും

VSK Desk by VSK Desk
7 September, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും. പാളയത്ത് മഹാശോഭായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രമുഖര്‍ക്കൊപ്പം നിലവിലളക്കില്‍ തിരിതെളിച്ച ഗോകുല്‍ കുട്ടികള്‍ക്കൊപ്പം ശോഭായാത്രയുടെ ഭാഗവുമായി. സംഗമ ശോഭായാത്ര ഡോ ബി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. നര്‍ത്തകി ഗായത്രി സുബ്രഹ്മണ്യം പങ്കെടുത്തു.

ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും ധാര്‍മ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തില്‍ ആവിഷ്‌കരിക്കാനുള്ള സര്‍ഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പാടിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ജീവന രസമായി ഒഴുകിയ കാളിന്ദിയെ വിഷലിപ്തമാക്കി നശിപ്പിക്കാന്‍ ശ്രമിച്ച കാളിയനെപ്പോലെ വര്‍ത്തമാനകാലത്തും അധികാരത്തിന്റെയും, പണാധിപത്യത്തിന്റെയും പിന്‍ബലത്തില്‍ മാരക മയക്കുമരുന്നു ലോബികള്‍ ജീവിതത്തിന്റെ പുതുനാമ്പുകളില്‍ നിഷ്‌കളങ്കബാല്യത്തില്‍ സര്‍വ്വനാശത്തിന്റെ വിഷംതളിക്കുകയാണ്. ഈ പ്രതി സന്ധിയില്‍ കൃഷ്ണാവബോധത്തിന്റെ ധാര്‍മിക മൂല്യങ്ങളാല്‍ അതിജീവനത്തിന്റെ അമൃത് കുട്ടികളിലേയ്‌ക്ക്പകര്‍ന്നു നല്‍കാന്‍ കഴിയേണ്ടതുണ്ട്. സജികുമാര്‍ പറഞ്ഞു.

മഞ്ഞ പട്ടുടുത്ത മയില്‍പ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണികണ്ണന്‍മാര്‍ കൈകളില്‍ ഓടക്കുഴലുമായി വീഥികളില്‍ പിച്ചവെച്ചു. ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ . ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര ഒരിക്കല്‍ കൂടി അന്തനന്തപുരിയെ അമ്പാടിയാക്കി. ഭക്തിയും വിശ്വാസവും കാഴ്ചയും സംഘടനാ ശക്തിയും എല്ലാത്തിന്റേരയും നേര്‍ക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര.’അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും ‘ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.

ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ നഗരം കൃഷ്ണമയമായി. അരയില്‍ കിങ്ങിണി കെട്ടിയ ബാല്യങ്ങള്‍ നഗരത്തിലേക്ക് ഒഴുകി. രാധാ ഗോപികാമാര്‍, കുചേലന്മാര്‍, വിവിധ ദേവ സങ്കല്‍പങ്ങള്‍ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും നഗരത്തിന്റെ സൗന്ദര്യമായി. വിവിധ സ്ഥലലങ്ങളിലെ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ മ്യൂസിയം, മസ്‌ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ് , ബേക്കറി, ജനറല്‍ ആശുപത്രി, പ്രസ്ക്ലബ് തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളില്‍ ഒത്തു കൂടി ഉപശോഭായാത്രയായി പാളയത്തേക്ക്. ചെറു ശോഭായാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നില്‍ സംഗമിച്ചു.

മഹാശോഭായാത്ര എംജി റോഡ് വഴി അനന്തപത്മനാഭ സന്നിധിയിലൂടെ മഹാ ആരതിയോടെ പഴവങ്ങാടി ഗണപതി സന്നിധിയില്‍ സമാപിച്ചു. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് വക അവല്‍പൊതിയും ഉണ്ണിയപ്പവും പ്രസാദമായി വിതരണം ചെയ്തു.

സ്വാഗതസംഘം ഭാരവാഹികളായ ചെങ്കല്‍ രാജശേഖരന്‍ നായര്‍, കെ ജയകുമാര്‍, എം ഗോപാല്‍, പ്രൊഫ ടി എസ് രാജന്‍, സി എം ഹേമചന്ദ്രന്‍, ഡി നാരായണ ശര്‍മ്മ, കെ സുനില്‍, എസ് രാജീവ്, കെ എസ് ഷാജി, പി സുധാകരന്‍, കെ രാജശേഖരന്‍, എം മഹേശ്വരന്‍, കെ കെ ഹരിഹരന്‍, പി രാജശേഖരന്‍, അപര്‍ണ്ണ ആര്‍ പി, അഡ്വ അഞ്ജന, സുരേഷ്, റ്റി നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share17TweetSendShareShare

Latest from this Category

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഉണ്ണി ജി മേനോൻ അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies