VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരം MAZE 5.0 ന് തുടക്കമായി

VSK Desk by VSK Desk
13 September, 2023
in കേരളം
ShareTweetSendTelegram

സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി നടത്തുന്ന ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ന് തുടക്കമായി. എഞ്ചിനീയർസ് ഡേ സെലിബ്രേഷന്റെ ഭാഗമായി തുടർച്ചയായി അഞ്ചാമത്തെ വർഷമാണ് MAZE സംഘടിപ്പിക്കുന്നത്.

കേരളത്തിലുടനീളമുള്ള സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സരം 3 സോണുകളിലായാണ് നടക്കുന്നത്. ഒന്നാമത്തെ സോൺ മത്സരം സെപ്റ്റംബർ 13 ന് കൊല്ലം TKM കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ കോളേജുകളിൽ നിന്നുള്ള 37 ടീമുകളാണ് സോൺ 1 ൽ മത്സരിച്ചത്. ഇതിൽ നിന്നും 3 ടീമുകളെ ഫൈനൽ മത്സരത്തിനായി തിരഞ്ഞെടുത്തു.
സെപ്റ്റംബർ 15 ന് രണ്ടാം സോൺ മത്സരം എറണാകുളം രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വച്ചും സെപ്റ്റംബർ 18 ന് മൂന്നാം സോൺ മത്സരം കുറ്റിപ്പുറം MES കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ചും മത്സരത്തിന്റെ ഫൈനൽ സെപ്റ്റംബർ 20 ന് NIT കാലിക്കറ്റിൽ വച്ചും സംഘടിപ്പിക്കും.

പരിപാടിയിൽ ശ്രീ പി.എ.വിവേകാനന്ദ പൈ (നാഷണൽ സെക്രട്ടറി, വിജ്ഞാന ഭാരതി), ഡോ. സജീബ്. ആർ (HOD, ഡിപ്പാർട്മെന്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ്, TKM കോളേജ് ഓഫ് എഞ്ചിനീയറിംഗ്), ശ്രീ അബ്ഗ ആർ (ഓർഗനൈസിംഗ് സെക്രട്ടറി – സൗത്ത് ഇന്ത്യ, വിജ്ഞാന ഭാരതി), ഡോ. ബുഷ്‌റ. ഐ (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റർ), രേവിത് സി.കെ (ജനറൽ മാനേജർ, സിവിലിയൻസ്) എന്നിവർ സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

മുച്ചക്ര വാഹന വിതരണവും നേത്ര-കേള്‍വി പരിശോധനാ ക്യാമ്പും നടത്തി

വർണോത്സവം ; ചിത്രരചനാ മത്സരം ഞായറാഴ്ച്ച

ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

കാലിക്കറ്റ് സെനറ്റ്: വിസിയുടെ ലിസ്റ്റില്‍ സിപിഎം നേതാക്കളും ബന്ധുക്കളും; ചിലര്‍ ക്രിമിനല്‍ കേസില്‍ പ്രതികളും

അമ്മു: രണ്ടാം പ്രസവം;കുട്ടികൾ മൂന്ന്

പി.വത്സല അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുച്ചക്ര വാഹന വിതരണവും നേത്ര-കേള്‍വി പരിശോധനാ ക്യാമ്പും നടത്തി

പുരോഗതിയുടെ ആധാരം അവസാന വ്യക്തിയുടെയും ഉന്നമനം: ഡോ. മോഹന്‍ ഭാഗവത്

ശരത് സാഗറിനും ലഹ് രി ബായിക്കും വൈഭവ് ഭണ്ഡാരിക്കും യശ്വന്തറാവു കേല്‍ക്കര്‍ യൂത്ത് അവാര്‍ഡ്

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആര്‍. ഹരി ശ്രദ്ധാഞ്ജലി സഭയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ സംസാരിക്കുന്നു 

ആര്‍. ഹരിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഇന്ദ്രപ്രസ്ഥം

സനാതനധർമം എല്ലാവരിലും നന്മ മാത്രം ദർശിക്കുന്ന വിശാല വീക്ഷണം: മാതാ അമൃതാനന്ദമയീ ദേവി

വർണോത്സവം ; ചിത്രരചനാ മത്സരം ഞായറാഴ്ച്ച

ധർമ്മത്തിന്റെ പാതയിൽ ലോകത്തെ സംഘടിപ്പിക്കണം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റെ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് വേദമന്ത്രങ്ങളുടെ ശക്തമായ സ്പന്ദനങ്ങളാണെന്ന് മാതാ അമൃതാനന്ദമയി ദേവി

Load More

Latest English News

Women should come up as entrepreneurs instead of demanding protection, says Mini Harikumar, state coordinator of VHP Mathrushakthi

കോഴിക്കോട്ട് കേസരിയുടെ ആഭിമുഖ്യത്തിലുള്ള അമൃതശതം പ്രഭാഷണ പരമ്പരയില്‍ ചിന്തകനും എഴുത്തുകാരനുമായ രത്തന്‍ ശര്‍ദ പ്രഭാഷണം നടത്തുന്നു. ബി. ബിജീഷ്, പി.എന്‍. ദേവദാസ്, പി.എസ്. രാകേഷ്, കാവാലം ശശികുമാര്‍ സമീപം

RSS stands are farsighted: Rathan Shaarda

Inauguration by Nasrul Jahan.

National Pride is the need of the hour, says Nusrath Jahan

RSS Padasanjalans thrill the Kerala streets

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies