VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിന് പ്രധാനമന്ത്രിയുടെ 950 ഇ ബസുകള്‍

VSK Desk by VSK Desk
30 September, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വ്യാപകമാക്കുന്ന ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ പദ്ധതിയില്‍ കേരളത്തിന് 950 ബസ് ഉടന്‍ ലഭിക്കും. 10 നഗരങ്ങളിലേക്കാണ് ബസ് കിട്ടുക, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്ക് 150 ഉം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ നഗരങ്ങള്‍ക്ക് 100 ഉം ചേര്‍ത്തല ,കായംകുളം, കോട്ടയം നഗരങ്ങള്‍ക്ക് 50 ഉം ബസ്സുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക,. ജനസംഖ്യ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.3 ലക്ഷവും അതില്‍ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സൗജന്യമായി ബസ് നല്‍കുന്നതിനൊപ്പം ഡ്രൈവറേയും കേന്ദ്രം നിയമിക്കും.

ബസ് സര്‍വീസുകള്‍ നടത്തുന്നതിനും ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പേയ്‌മെന്റുകള്‍ നല്‍കുന്നതിനും അതത് സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവാദിത്തം. സ്‌കീമില്‍ പറഞ്ഞിരിക്കുന്ന നിര്‍ദിഷ്ട പരിധി വരെ സബ്‌സിഡി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഈ ബസ് സര്‍വീസുകളെ പിന്തുണയ്‌ക്കും.വരുമാനത്തിന്റെ നിശ്ചിത വിഹിതം കേന്ദ്രത്തിനു നല്‍കണം എന്നതാണ് വ്യവസ്ഥ.

രാജ്യത്തുടനീളം 10,000 പുതിയ ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന വിപ്ലവകരമായ സംരംഭമാണ് ‘ പ്രധാനമന്ത്രി ഇ ബസ് സേവ’ . 57,613 കോടി രൂപ ഇതിനായി ചെലവഴിക്കും. 169 നഗരങ്ങളിലാണ് പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പതിനായിരം ഇബസുകള്‍ വിന്യസിക്കുക. ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.

10,000 ബസുകള്‍ ഈ സിറ്റി ബസ് ഓപ്പറേഷനായി വിന്യസിക്കുന്നതിലൂടെ 45,000 മുതല്‍ 55,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുന്നാണ് വിലയിരുത്തിയിരിക്കുന്നത്. അതു കണക്കാക്കിയാല്‍ കേരളത്തില്‍ കുറഞ്ഞത് 5000 പേര്‍ക്ക് തൊഴില്‍ കിട്ടും.

Share6TweetSendShareShare

Latest from this Category

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies