തപസ്യ കലാ സാഹിത്യ വേദി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടിയിൽ മഹാകവി അക്കിത്തം അനുസ്മരണം നടത്തി
യൂണിറ്റ് അധ്യക്ഷൻ രമേശ് ലക്ഷ്മണൻ അധ്യക്ഷം വഹിച്ച അനുസ്മരണ ചടങ്ങിൽ അക്കിത്തത്തെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിച്ച ഡോ. ജി. പ്രഭ ഉത്ഘാടനം നിർവ്വഹിച്ചു. തൃപ്പുണിത്തുറ ഗവ.കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. എ. ഗീത മുഖ്യഭാഷണം നിർവ്വഹിച്ചു. കുമാരി അനന്യ വർമ്മ അക്കിത്തത്തിന്റെ കവിത അവതരിപ്പിച്ചു.
രാമഭദ്രൻ തമ്പുരാൻ, ഷിബു തിലകൻ, പി.കെ. ബാലകൃഷ്ണൻ, കുമാരി അനവദ്യ പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് ‘അക്കിത്തം’ ഡോക്യുമെന്ററി പ്രദർശനവും നടന്നു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post