VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സഞ്ജിത്തിന്റെ സ്വപ്‌നം സഫലമായി..

VSK Desk by VSK Desk
21 October, 2023
in കേരളം
Share
Tweet
SendTelegram


പാലക്കാട്:
 പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു. സഞ്ജിത്തിന്റെ മകന്‍ രുദ്രകേശവിന്റെ പേരാണ് വീടിന് നല്‍കിയത്. 1800 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ നിര്‍മാണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിശ്രമത്തില്‍ പൂര്‍ത്തിയായത്.

സ്വർഗീയ സഞ്ജിത്തിന്റെ സ്വപ്ന ഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് പ്രാന്ത കാര്യവാഹ് ശ്രീ. പി.എൻ ഈശ്വരൻ നിർവഹിച്ചു pic.twitter.com/TMRQYMWuil

— VISHWA SAMVAD KENDRAM (@vskkerala) October 20, 2023

ചിറ്റൂര്‍ മേനോന്‍പാറ എടുപ്പുകുളത്തെ ചെറിയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ചത്. നിറകണ്ണുകളോട സഞ്ജിത്തിന്റെ അമ്മ സുനിതയും ഭാര്യ അര്‍ഷികയും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്റെ കൈകളില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി.
സഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ അദ്ദേഹം നിലവിളക്ക് തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. പാലുകാച്ചലിനെതുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.പി. സുരേഷ് ബാബു, വിഭാഗ് സഹകാര്യവാഹ് കെ. സുധീര്‍, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്‍, കഞ്ചിക്കോട് ഖണ്ഡ് സഹസംഘചാലക് സി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

2021 നവംബര്‍ 15നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ മമ്പറത്ത് വെച്ച് കാറിലെത്തിയ അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ 24 പ്രതികളില്‍ 21 പേരും അറസ്റ്റിലായി.

Share8
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies