VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതം ലോകത്തിന് മാതൃകയായി മാറി: പി.എന്‍. ഈശ്വരൻ

VSK Desk by VSK Desk
22 October, 2023
in കേരളം
കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വര്‍ വിജയദശമി സന്ദേശം നല്കുന്നു

കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വര്‍ വിജയദശമി സന്ദേശം നല്കുന്നു

ShareTweetSendTelegram

കരുനാഗപ്പള്ളി: ഡോക്ടര്‍ജിയുടെ സ്വപ്‌നം സാക്ഷാത്കരിച്ചു കൊണ്ട് ഭാരതം ലോകത്തിന് മാതൃകയായി വളര്‍ന്നു കഴിഞ്ഞുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരൻ. തഴവ ഗ്രീകുഷ്ണസ്വാമീക്ഷേത്ര മൈതാനത്ത് നടന്ന കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തിന്റെ സമാപന പരിപാടിയില്‍ വിജയദശമി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും, സൈനികവും ബഹിരാകാശവും ഉള്‍പ്പെടെ എല്ല മേഖലകളിലും സ്വാശ്രയത്വം കൈവരിച്ച് ജനങ്ങളില്‍ സ്വാഭിമാനബോധം വളര്‍ത്തിയിരിക്കുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന വിജയദശമി കാശ്മീരം മുതല്‍ കന്യാകുമാരിവരെ എല്ലാ ദേശത്തും ആഘോഷിക്കുന്നു.

ആര്‍എസ്എസ് കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി നടന്ന പഥസഞ്ചലനം

നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം കാശ്മീരിലെ ശാരദാദേവി ക്ഷേത്രത്തിലും വിജയദശമി ആഘോഷിക്കുന്നു. രാമജന്മഭൂമിയില്‍ ശ്രീരാമദേവന്റെ ക്ഷേത്രം ഉയരുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് ഭാരതം എത്തി. ദേശസ്‌നേഹികളെ സംഘടിപ്പിച്ച് രാഷ്ട്രസ്വാതന്ത്യത്തിന്റെ 100-ാം വര്‍ഷത്തെ അമൃതകാലത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തി വരുന്നത്.

ഭീകര പ്രവര്‍ത്തനങ്ങളെ വിട്ടുവീഴ്ചയില്‍കൂടി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ക്ക് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ര്ടത്തെ ശിഥിലമാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും പി.എന്‍. ഈശ്വര്‍ പറഞ്ഞു.
റിട്ട. റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എം.സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്‍.മോഹനന്‍, കാര്യവാഹ് ജി.ജയറാം, എ.രതീഷ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് മൂന്നിന് മാലുമേല്‍ ക്ഷേത്ര മൈതാനിയില്‍ നിന്നും, മണപ്പള്ളി അഴകിയ കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം അരമത്തുമഠം ജങ്ഷനില്‍ സംഗമിച്ച് തഴവ ശ്രീകൃഷ്‌സ്വാമീക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.

Share56TweetSendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies