VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്ലാസ്റ്റിക് മാലിന്യത്തോളം അപകടമാണ് ഈ – വേസ്റ്റ് മാലിന്യങ്ങൾ : ഡോ. പി. ജി. ശങ്കരൻ. കുസാറ്റ് -വി സി

VSK Desk by VSK Desk
6 December, 2023
in കേരളം
പരിസ്ഥിതി സെമിനാർ കുസാറ്റ് വൈസ് ചാൻസലർ ഡോ: പി. ജി. ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു വേദിയിൽ ശ്രീസുരേഷ് വനമിത്ര . ശ്രീ പുരുഷോത്തമ കമ്മത്ത് , ശ്രീ കെ. ബിനു വൃക്ഷവൈദ്യൻ

പരിസ്ഥിതി സെമിനാർ കുസാറ്റ് വൈസ് ചാൻസലർ ഡോ: പി. ജി. ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു വേദിയിൽ ശ്രീസുരേഷ് വനമിത്ര . ശ്രീ പുരുഷോത്തമ കമ്മത്ത് , ശ്രീ കെ. ബിനു വൃക്ഷവൈദ്യൻ

Share
Tweet
SendTelegram

കൊച്ചി: ലോകത്തിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം പോലെ അപകടകരമാണ് ഈ – വേസ്റ്റ് എന്ന ഇലട്രോണിക് -ഇലട്രികൽ മാലിനിങ്ങളെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാ ശാല വൈസ് ചാൻസിലർ ഡോ. പി. ജി. ശങ്കരൻ. പരിസ്ഥിതി സംരക്ഷണ സമിതി എറണാകുളത്തു കൊച്ചി അന്താരാഷ്ട്ര പുസ്തകൊത്സവത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. പരിസ്ഥിതി നാശത്തെ കുറിച്ച് 2000 മുതലാണ് വികസിത രാജ്യങ്ങളുടെ കണ്ണ് തുറന്നതെന്നും കേരളത്തിൽ നാം വൃക്ഷം നട്ടാൽ പോര സംരക്ഷിക്കുന്ന ശീലം വേണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജനം, മഴവെള്ള ശേഖരണം, തുണി സഞ്ചി നിർമാണം എന്നിവ പോലെ എൽ ഈ ഡി ബൾബുകൾ മറ്റ് ഉത്പന്നങ്ങൾ പുന രുപയോഗിക്കുന്ന ശീലം അടിയന്തിരമായി പ്രചരിക്കണമെന്നും തുരുത്തിക്കര ഗ്രാമം ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ഔഷധ സസ്യ പ്രചാരകൻ പുരുഷോത്തമ കാമത് അധ്യക്ഷം വഹിച്ചു. സെമിനാറിൽ വൃക്ഷ വൈദ്യൻ ഡോ. കെ.ബിനു, ഡോ. ഇന്ദുചൂഡ്ഡൻ,സുരേഷ് വനമിത്ര, അജിത് കുമാർ, ബിട്ടു ജോൺ, ആന്റോജി ചെല്ലാനം, കൃഷ്ണദാസ് മേനോൻ, ഡോ.അഭിജിത് ഭട്ട്, കെ. പി. രാജേന്ദ്രൻ, ടി. എസ്. നാരായണൻ, ആനന്ദ് പളുരുത്തി, സുനിൽ കുമാർനടുവണ്ണൂർ , വിനോദ് കുമാർ കോതമംഗലം എന്നിവർ വിവിധ വിഷയങ്ങൾ പരിസ്ഥിതി സ്നേഹികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

പര്യാവരൺ സംരക്ഷണ ഗതിവിധി വിഭാഗിന്റെ നേതൃത്വത്തിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിൽ ഫലവൃക്ഷത്തൈ നട്ടു.

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A pic.twitter.com/2KwVPP4LPC

— VISHWA SAMVAD KENDRAM (@vskkerala) December 5, 2023

പനങ്ങാട് ghss സ്ക്കൂൾ, ഭവൻസ് വിദ്യ മന്ദിരം എളമക്കര ,ശ്രീ ശ്രീ രവിശങ്കർ വിദ്യാലയം, ചിന്മയ വിദ്യാലയം വടുതല, സരസ്വതി വിദ്യാനികെതൻ,എം. എ കോളേജ് കോതമംഗലം, തേവര സെക്രട്‌ ഹാർട് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു.

Share5
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies